പരപ്പനങ്ങാടിയില്‍ ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ കോവിഡ് പരിശോധന ക്യാമ്പുകള്‍ നടത്താന്‍ തീരുമാനം. 10 ലധികം കോവിഡ് പോസിറ്റീവ് കേസുകളുള്ള പ്രദേശങ്ങളില്‍ മൂന്ന് വാര്‍ഡുകള്‍ക്ക് വീതം പ്രത്യേകം പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനമായത്. ടെസ്റ്റ്…