എറണാകുളം-ജില്ലയിൽ 1465 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1432ഉറവിടമറിയാത്തവർ- 24 • ആരോഗ്യ പ്രവർത്തകർ - 4 കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ • എളംകുന്നപ്പുഴ - 74…

കാസർഗോഡ്:  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേറിട്ട മാതൃകയുമായി കാസര്‍കോട് നഗരസഭ നടപ്പിലാക്കിയത്. കോവിഡ് ഒന്നാം തരംഗം നാടാകെ പടര്‍ന്നപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായിരുന്നത് കാസര്‍കോട് നഗരസഭയിലായിരുന്നു. കൃത്യവും കാര്യക്ഷമവുമായ ഇടപെടലിലൂടെ രണ്ടാം തരംഗത്തില്‍…

കാസർഗോഡ്:  കോടോം-ബേളൂർ പഞ്ചായത്ത് ഡി കാറ്റഗറിയില്‍ ആയതിനാലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വ‍ര്‍ദ്ധിച്ചതിനാലും കര്‍ശന നിയന്ത്രണം ഏർപ്പെടുത്താൻ പഞ്ചായത്ത്ഹാളില്‍ വെള്ളിയാഴ്ച ചേര്‍ന്ന അടിയന്തിര യോഗത്തില്‍ തീരുമാനം. പ്രധാന നിർദേശങ്ങൾ:…

കണ്ണൂര്‍: ജില്ലയില്‍  വ്യാഴാഴ്ച (ജൂലൈ 8) 897 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 858 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 12 പേര്‍ക്കും വിദേശത്തു നിന്ന് എത്തിയ നാല് പേര്‍ക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്…

മലപ്പുറം:  കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പുഃനക്രമീകരിച്ചും 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2),…

ആലപ്പുഴ: ജില്ലയിൽ പ്രതിവാര കോവിഡ് 19 പരിശോധന നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരസ്ഥാപനങ്ങളെ തിരിച്ച് ജൂലൈ 14 വരെ ഇളവുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി ജില്ല കളക്ടർ എ. അലക്സാണ്ടർ ഉത്തരവായി. ജൂലൈ ഏഴു വരെയുള്ള…

കണ്ണൂര്‍:  ജില്ലയില്‍ ക്വാറന്റൈന്‍ നിരീക്ഷണ സംവിധാനം കൂടുതല്‍ കര്‍ക്കശമാക്കാന്‍ തീരുമാനം. ടെസ്്റ്റ് പോസിറ്റിവിറ്റി നിരക്ക് ( ടിപിആര്‍) കുറക്കുന്നതിനും കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുമാണ് നടപടി. പോസിറ്റീവ് രോഗികളുടെയും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരുടെയും ക്വാറന്റൈന്‍ കര്‍ശനമായി…

കണ്ണൂര്‍: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 10ല്‍ താഴെയുള്ള എ, ബി വിഭാഗങ്ങളില്‍ പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമേ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കൂ എന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍…

കാസര്‍കോട് ജില്ലയില്‍ 613 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 688 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5363 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 252 ആയി ഉയര്‍ന്നു.…

മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച (ജൂലൈ അഞ്ച്) 894 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 862 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 31 പേര്‍ക്ക് ഉറവിടമറിയാതെയുമാണ്…