തിരുവനന്തപുരം: കോവിഡ് വാക്‌സിൻ കുത്തിവയ്പ്പിന് ജില്ലയിൽ ജനുവരി 16ന് തുടക്കം. ജില്ലയിലെ 11 കേന്ദ്രങ്ങളിലാണു കുത്തിവയ്പ്പ് നടക്കുന്നത്. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വെബ് കാസ്റ്റിങ് അടക്കമുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത്…
കാസർഗോഡ്:കോവിഡ്-19 വാക്സിനേഷന്റെ ആദ്യഘട്ടത്തിന് (ജനുവരി 16) രാവിലെ തുടക്കമാവും. വാക്സിനേഷനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ വാക്സിനേഷന്‍ കേന്ദ്രം കളക്ടര്‍ സന്ദര്‍ശിച്ച്…
ഇടുക്കി:കോവിഡ് വാക്സിന്‍ വിതരണത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നാളെ(16) 10.30ന് നിര്‍വഹിക്കും. പിജെ ജോസഫ് എംഎല്‍ എ യോഗത്തിന് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍…
കണ്ണൂർ:ആദ്യഘട്ട കുത്തിവെപ്പിനുള്ള കൊവിഡ് വാക്സിന്‍ ജില്ലയിലെത്തി. 32150 ഡോസ് കൊവി ഷീല്‍ഡ് വാക്സിനാണ് ആരോഗ്യ വകുപ്പിന്റെ വാഹനത്തില്‍ പ്രത്യേക അകമ്പടിയോടെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ കീഴിലുള്ള ജില്ലാ മരുന്ന് സംഭരണ വിതരണ…
എറണാകുളം: ജില്ലയിലെ 63,000 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നതിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. ജനുവരി 16നാണ് കുത്തിവയ്പ് ആരംഭിക്കുക. മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ചു കൊണ്ട്…
ആലപ്പുഴ: കോവിഡ് 19 പ്രതിരോധ വാക്സിന്‍ ജില്ലയിലെത്തി. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപമുള്ള കേന്ദ്രത്തിൽ എത്തിച്ച വാക്‌സിൻ ജില്ലാ കളക്ടർ എ അലക്സാണ്ടർ, ഡി എം ഒ ഡോ. എൽ അനിതകുമാരി…
എറണാകുളം: രണ്ടാം ഘട്ട കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നവരുടെ വിവരശേഖരണം ശനിയാഴ്ച (16/1) ആരംഭിക്കും. കോവിഡ് മാനേജ്മെൻ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഫ്രണ്ട് ലൈൻ വർക്കേഴ്സിനാണ് രണ്ടാം ഘട്ടത്തിൽ വാക്സിനേഷൻ നൽകുന്നത്. റവന്യൂ, പോലീസ്, തദ്ദേശ സ്ഥാപന…
പാലക്കാട്: ജില്ലാ ആശുപത്രിയിലെ വാക്കിംഗ് കൂളറിൽ സൂക്ഷിച്ചിരിക്കുന്ന കോവിഡ് വാക്സിൻ മറ്റു വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങിയതായി ഡി എം ഒ (ആരോഗ്യം) അറിയിച്ചു. കഴിഞ്ഞദിവസം രാത്രിയോടെയാണ് 30870 ഡോസ് കോവിഡ് വാക്സിൻ ജില്ലയിൽ…
കാസർഗോഡ:ജില്ലയിൽ ജനുവരി 16ന് ആരോഗ്യ പ്രവർത്തകർക്ക് ഒമ്പത് കേന്ദ്രങ്ങളിൽ കോവിഡ് 19 വാക്‌സിൻ നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാംദാസ് എ.വി അറിയിച്ചു. കാസര്‍കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കാഞ്ഞങ്ങാട് ജില്ലാ…
തൃശ്ശൂർ:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമേകി ജില്ലയില്‍ ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്‌സിന്‍ എത്തി.എറണാകുളം റീജിയണല്‍ വാക്‌സിന്‍ സ്റ്റോറില്‍ നിന്ന് 37,640 ഡോസ് കോവിഡ് 19 വാക്‌സിന്‍ (കോവിഷീല്‍ഡ്) ഇന്ന് (13.1.2021) വൈകിട്ട് 5 മണിയോടെയാണ്്…