തിരുവനന്തപുരം ജില്ലയിൽ  തിങ്കളാഴ്ച (ജനുവരി 18 )527 പേർക്കു കോവിഡ് വാക്സിൻ നൽകി. ഒമ്പതു കേന്ദ്രങ്ങളിലായിരുന്നു വാക്സിനേഷൻ. നെടുമങ്ങാട് ജില്ലാ ആശുപത്രി - 48, വിതുര താലൂക്ക് ആശുപത്രി - 66, തിരുവനന്തപുരം മെഡിക്കൽ കോളജ്…

*തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തിങ്കളാഴ്ച മുതൽ വാക്സിനേഷൻ കേന്ദ്രം *രജിസ്ട്രേഷൻ ചെയ്തവർ തീരുന്ന മുറയ്ക്ക് പുതിയ കേന്ദ്രങ്ങളിലേക്ക് സംസ്ഥാനത്ത് തുടർച്ചയായ കോവിഡ്-19 വാക്സിനേഷന് വേണ്ടിയുള്ള വാക്സിനേഷൻ കേന്ദ്രങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി…

തിരുവനന്തപുരം:     കോവിഡ് വാക്‌സിൻ കുത്തിവയ്പ്പിനു ജില്ലയിൽ തുടക്കമായി. ജില്ലയിലെ 11 കേന്ദ്രങ്ങളിലായി 763 പേർ ആദ്യ ദിനം വാക്‌സിൻ സ്വീകരിച്ചു. ഇന്ന് (17 ജനുവരി) അവധിയായതിനാൽ കുത്തിവയ്പ്പ് ഇല്ല. നാളെ (18…

എറണാകുളം:കോവിഡ് വാക്സിനേഷൻ്റെ കോതമംഗലം താലൂക്ക് തല ഉദ്ഘാടനം കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.താലൂക്കിലെ സർക്കാർ, സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ,ആശാ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ എന്നിവർക്കാണ്…

ആലപ്പുഴ  : കോവിഡ് പ്രതിരോധ വാക്‌സിന്‍ കോവി ഷീല്‍ഡ് വിതരണം ജില്ലയില്‍ ആരംഭിച്ചു. ജനറല്‍ ആശുപത്രിയില്‍ നടന്ന കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എല്‍. അനിതകുമാരി ആദ്യമായി വാക്‌സിന്‍ സ്വീകരിച്ചു. തുടര്‍ന്ന്…

ആലപ്പുഴ: രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യ വ്യാപകമായി ഉദ്ഘാടനം നിര്‍വഹിച്ചതിന് ശേഷം ആരംഭിച്ച വാക്‌സിന്‍ വിതരണത്തില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടക്കമായി. ഓര്‍ത്തോ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ ജോര്‍ജ്കുട്ടി ആദ്യ…

എറണാകുളം: കോവിഡ് വാക്സിനേഷൻ യജ്ഞത്തിന് ജില്ലയിൽ തുടക്കം. ലിസി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് ആദ്യം വാക്സിൻ സ്വീകരിച്ചത്. തുടർന്ന് ഡി എം ഒ ഡോ. എൻ.കെ. കുട്ടപ്പൻ,…

തൃശൂര്‍:ശുഭപ്രതീക്ഷയോടെ കോവിഡിനെതിരെയുള്ള വാക്‌സിന്‍ വിതരണത്തില്‍ ആദ്യ ചുവടുവെച്ച് തൃശൂര്‍. തൃശൂര്‍ ജനറൽ ആശുപത്രിയില്‍ നടന്ന വാക്‌സിന്‍ വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൃഷി മന്ത്രി വി.എസ് സുനില്‍ കുമാർ നിര്‍വ്വഹിച്ചു. രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്…

കാസർഗോഡ്:ജില്ലയിൽ ഒമ്പത് കേന്ദ്രങ്ങളിലായി കോവിഡ് -19 വാക്സിനേഷൻ ആരംഭിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നീലേശ്വരം താലൂക്ക് ആശുപത്രി ശിശുരോഗ വിദഗ്ദൻ ഡോ. വി സുരേശനാണ് ആദ്യ ഡോസ് സ്വീകരിച്ചത്. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ…

പാലക്കാട്:ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നാളെ ആരംഭിക്കും. ഓരോ കേന്ദ്രങ്ങളിലും 100 പേര്‍ വീതം 900 ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യദിവസം കുത്തിവെപ്പെടുക്കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും സജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)…