വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ ഒരു മണി വരെ ഗോര്‍ക്കി ഭവനില മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരിട്ട് പങ്കെടുക്കാം പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി പങ്കെടുക്കാം തിരുവനന്തപുരം: കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബൃഹത്തായ ഒരു…

എത്തിച്ചത് 4,33,500 ഡോസ് വാക്സിനുകൾ സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. പൂനെ സിറം…

എത്തിച്ചത് 1,19,500 ഡോസ് വാക്സിന്‍ കോഴിക്കോട്: ആദ്യ ഘട്ട കോവിഡ് പോവാക്സിനുകള്‍ ജില്ലയിലെത്തി. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച വാക്സിന്‍ വൈകീട്ട് നാലു മണിയോടു കൂടിയാണ് മലാപ്പറമ്പിലെ റീജ്യണല്‍ വാക്‌സിന്‍ സ്റ്റോറിലെത്തിച്ചത്. വിമാന മാര്‍ഗ്ഗം…

തൃശ്ശൂർ:കോവിഡ് വാക്സിനേഷന്റെ ഭാഗമായി വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിത്തു അധ്യക്ഷത വഹിച്ചു. വലപ്പാട് സാമൂഹികാരോഗ്യ…

കോവിഡ് വാക്‌സിനേഷനുള്ള 4,33,500 ഡോസ് വാക്‌സിനുകൾ ആദ്യഘട്ടമായി സംസ്ഥാനത്തെത്തിക്കുമെന്ന് കേന്ദ്രം ഔദ്യോഗികമായി അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്‌സിനുകളാണെത്തുന്നത്. തിരുവനന്തപുരം,…

തൃശ്ശൂര്‍:  കോവിഡ് വാക്സിനേഷനു മുന്നോടിയായി വിവിധ വകുപ്പുകളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ ടാസ്‌ക് ഫോഴ്‌സ് രൂപികരിച്ചു. നടപടികള്‍ ഏകോപിക്കുന്നതിനും വാക്‌സിന്‍ സംഭരിക്കല്‍, സൂക്ഷിക്കല്‍, വിതരണം എന്നിവയെക്കുറിച്ച് പൊതുധാരണയുണ്ടാക്കുന്നതുമാണ് ടാസ്‌ക് ഫോഴ്സിന്റെ…

* എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ് സംവിധാനം കോവിഡ് വാക്‌സിനേഷൻ നൽകുന്നതിനുള്ള തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 133 കേന്ദ്രങ്ങളുടെ പട്ടിക അതിവേഗത്തിൽ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. എറണാകുളം ജില്ലയിൽ…

എറണാകുളം : രാജ്യമോട്ടാകെ കോവിഡ് വാക്‌സിൻ വിതരണം ചെയ്യാൻ സജ്ജമായിരിക്കെ ചിട്ടയോടു കൂടിയ ഒരുക്കങ്ങളുമായി ജില്ലാ ആരോഗ്യ വിഭാഗവും മുന്നോട്ട്. ജില്ലയിൽ 12 കേന്ദ്രങ്ങളിൽ ആയിരിക്കും കോവിഡ് വാക്‌സിൻ ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്.…

ആലപ്പുഴ: കൊവിഡ് വാക്‌സിന്‍ ഈ മാസം 16 മുതല്‍ വിതരണം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ സജ്ജീകരണങ്ങള്‍ ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍ വിലയിരുത്തി. ഇതിനായി ആദ്യഘട്ടത്തില്‍ ജില്ലയില്‍ 9 സെന്ററുകളാണ് സജ്ജമായിരിക്കുന്നത്. ആലപ്പുഴ മെഡിക്കല്‍…

പാലക്കാട്:ഈ മാസം 16 മുതൽ രാജ്യത്ത് കോവിഡ് വാക്സിനേഷൻ ആരംഭിക്കുന്നതിനെ തുടർന്ന് ജില്ലയിൽ തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സംസ്ഥാനത്തെ 133 വാക്സിനേഷൻ കേന്ദ്രങ്ങളിൽ 9 കേന്ദ്രങ്ങളാണ് ജില്ലയിലുളളത്. ആദ്യ ഘട്ടത്തിൽ…