പാലക്കാട് : ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി ജനുവരി 22 ന് കോവിഡ് വാക്സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 827 ആരോഗ്യ പ്രവര്‍ത്തകര്‍. രജിസ്റ്റര്‍ ചെയ്തവരില്‍ 900 പേര്‍ക്കാണ് ഇന്ന് കുത്തിവെപ്പ് നിശ്ചയിച്ചിരുന്നത്. വാക്‌സിന്‍ എടുത്ത…

കോട്ടയം ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 21) 890 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ജില്ലയിലെ ഒന്‍പത് വിതരണ കേന്ദ്രങ്ങളില്‍ എട്ടിടത്തും മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ ആരോഗ്യമേഖലയില്‍നിന്നുള്ള 100 പേര്‍ക്കു വീതം കുത്തിവയ്പ്പ് നല്‍കി. പാമ്പാടി…

നിരാകരിക്കുന്ന പ്രവണതയില്ലെന്ന് കളക്ടര്‍ കോട്ടയം: ജില്ലയില്‍ ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത് 16 പേര്‍ മാത്രമാണെന്നും വാക്‌സിന്‍ നിരാകരിക്കുന്ന പ്രവണത പൊതുവേ ഇല്ലെന്നും ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. ഉദ്ഘാടന ദിവസമായ…

ആലപ്പുഴ: ജില്ലയില്‍ ജനുവരി 16 ന് ആരംഭിച്ച കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ തുടരുന്നു. ജില്ലയില്‍ ഇതുവരെ 1669 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചു. തിങ്കള്‍, ചൊവ്വ,…

എറണാകുളം: പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 1,47000 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി ജില്ലയിൽ വിതരണത്തിനായി ഇന്ന് എത്തി. ഇന്ന് 11 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറക്കിയ വാക്സിനുകൾ 12.30ന് ജില്ലയിൽ എത്തിച്ചു. 147,000…

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി - 80 കോട്ടയം എസ് .എച്ച്. മെഡിക്കൽ സെന്‍റർ - 70 പാലാ ജനറല്‍ ആശുപത്രി- 60 ചങ്ങനാശേരി ജനറൽ ആശുപത്രി - 60 പാമ്പാടി കോത്തല സര്‍ക്കാര്‍…

പാലക്കാട്: ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി ജനുവരി 19 ന് കോവിഡ് വാക്സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 709 ആരോഗ്യ പ്രവര്‍ത്തകര്‍. രജിസ്റ്റര്‍ ചെയ്തവരില്‍ 852 പേര്‍ക്കാണ് ഇന്ന് കുത്തിവെപ്പ് നിശ്ചയിച്ചിരുന്നത്. വാക്‌സിന്‍ എടുത്ത ആര്‍ക്കും…

തൃശ്ശൂർ: ജില്ലയിൽ ഇത് വരെ 2008 ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചു.കോവിഡ് 19 വാക്സിനേഷനായി കോ വിൻ ആപ്ലിക്കേഷൻ പട്ടികയിൽ പേര് വന്ന 897 പേരിൽ 759 പേർ തിങ്കളാഴ്ച വാക്സിൻ സ്വീകരിച്ചു. ഗവ…

പാലക്കാട്  ജില്ലയില്‍ ഇതുവരെ കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 1514 പേര്‍. ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി ഇന്നലെ (ജനുവരി 18) കോവിഡ് വാക്സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 657 ആരോഗ്യ പ്രവര്‍ത്തകര്‍. വാക്‌സിന്‍…

• ജനറൽ ആശുപത്രി,എറണാകുളം -93 • താലൂക് ആശുപത്രി , അങ്കമാലി - 54 • താലൂക് ആശുപത്രി , പിറവം-60 • ഗവ.മെഡിക്കൽ കോളേജ്, എറണാകുളം - 121 • ആസ്റ്റർ മെഡിസിറ്റി…