എറണാകുളം: ജില്ലയിലെ കോവിഡ് 19 രോഗപ്രതിരോധ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ദിവസം ഏഴ് കേന്ദ്രങ്ങളിലായി പുരോഗമിക്കുന്നു. 636 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കുത്തിവെപ്പ് നല്‍കുന്നതിനായുള്ള ക്രമീകരണങ്ങളാണ് രണ്ടാം ദിവസം ജില്ലയില്‍ ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍…

തൃശ്ശൂർ: ജില്ലയിലെ കോവിഡ് വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ മാറ്റം. വേലൂർ കുടുംബാരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ, പെരിഞ്ഞനം എന്നീ വാക്സിൻ കേന്ദ്രങ്ങൾക്ക് പകരം ചാവക്കാട് താലൂക്ക് ആശുപത്രി, തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ…

ആദ്യ ഡോസ് സ്വീകരിച്ചത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പത്തനംതിട്ട:  ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് കേന്ദ്രങ്ങളില്‍ ആദ്യ ഘട്ട കോവിഡ് വാക്സിനേഷന്റെ ആദ്യദിനം വിജയകരമായി പൂര്‍ത്തീകരിച്ചു. ജില്ലയില്‍ ആദ്യ ദിവസം ഒന്‍പത് വാക്‌സിനേഷന്‍ സെന്ററുകളിലുമായി 592…

രണ്ടാംഘട്ട വാക്‌സിനേഷനും കേരളം സജ്ജം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.…

എറണാകുളം: ജില്ലയിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്നായ പിറവം താലൂക്ക് ആശുപത്രിയിൽ 70 പേർ കോവിഡ് - 19 രോഗപ്രതിരോധ കുത്തിവെപ്പെടുത്തു. രാവിലെ 11.30ന് ആരംഭിച്ച ആദ്യഘട്ട വാക്സിനേഷൻ പ്രവർത്തനങ്ങൾ വൈകീട്ട് 5.30ന് പൂർത്തിയായി. താലൂക്ക്…

കൊടുങ്ങല്ലൂർ ഗവ താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. മേത്തല കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകയായ എം ആർ ആശ ആദ്യം വാക്‌സിൻ സ്വീകരിച്ചു. താലൂക്ക് ആശുപത്രിയിലെ മാതൃ-ശിശു വിഭാഗം…

കോവിഡിനെതിരായ ദേശ വ്യാപക പോരാട്ടത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ ഒമ്പതു കേന്ദ്രങ്ങളില്‍ ഇന്നലെ പ്രാഥമിക ഘട്ടമെന്ന നിലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കി. ജില്ലാതല ഉദ്ഘാടനം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഡീന്‍ കുര്യാക്കോസ് എം.പി.നിര്‍വ്വഹിച്ചു.…

"ഒട്ടും വേദനയില്ല, ഒരു പ്രശ്നവും ഉണ്ടായില്ല. ഇത് അഭിമാന മുഹൂർത്തം". ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകർ ഒരേ സ്വരത്തിൽ പറയുന്നു.പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആദ്യം കോവിഡ് വാക്സിൻ സ്വീകരിച്ചത് കയ്പമംഗലം പി എച്ച്…

കോവിഡ് 19 വ്യാപനം ആശങ്കയായി തുടരുമ്പോള്‍ പ്രതിരോധവുമായി മലപ്പുറം ജില്ലയും. പ്രധാന മന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ വാക്സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതോടെ ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി കോവിഷീല്‍ഡ് വാക്സിന്‍ കുത്തിവെപ്പ് ആരംഭിച്ചു.…

അലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ കോവിഡ്-19 വാക്‌സിനേഷന്‍ ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഡി ബ്ലോക്ക് മൂന്നാം നിലയില്‍ സജ്ജീകരിച്ചിരിക്കുന്ന വാക്‌സിനേഷന്‍ സെന്റര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചാണ് തയ്യാറാക്കിയിട്ടുള്ളത്.…