ആലപ്പുഴ: കോവിഡ് പ്രതിരോധ വാക്സിൻ കോവി ഷീൽഡ് ശനിയാഴ്ച (ജനുവരി 16)900 പേർക്ക് നൽകും. ജില്ലയിൽ സജ്ജീകരിച്ചിട്ടുള്ള 9 കേന്ദ്രങ്ങളിലാണ് വാക്സിൻ നൽകുക. ആരോഗ്യ മേഖലയിലെ എല്ലാവരെയും വാക്സിനേഷന് വിധേയമാക്കും. രാവിലെ 10.30ന് പ്രധാന…

വയനാട്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷയേകി കോവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കമാകും. ഇതോടെ വയനാടും കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള നിര്‍ണ്ണായകമായ ചുവടുവെപ്പില്‍ പങ്കാളിയാകും. പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നതിനുളള ഒരുക്കങ്ങളെല്ലാം ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ…

** വാക്‌സിനേഷൻ കേന്ദ്രത്തിൽ പുറമേനിന്ന് ആരെയും പ്രവേശിപ്പിക്കില്ല ** ഫോട്ടോ, വിഡിയോ അനുവദിക്കില്ല തിരുവനന്തപുരം: ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ നടക്കുന്ന 11 കേന്ദ്രങ്ങളിലും ശുചിത്വവും സുരക്ഷാ പ്രോട്ടോക്കോളും കർശനമായി നടപ്പാക്കുമെന്നു ജില്ലാ കളക്ടർ ഡോ.…

എറണാകുളം: ആദ്യഘട്ട കോവിഡ് വാക്സിനേഷൻ നടക്കുന്ന 12 കേന്ദ്രങ്ങളിലും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ എസ്. സുഹാസ്. വാക്സിനേഷനു മുന്നോടിയായി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 10 മണിക്ക്…

മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിർബന്ധമായും പാലിക്കേണ്ട കോവിഡ് സുരക്ഷാ മാർഗ നിർദേശങ്ങൾ ആരോഗ്യ വകുപ്പ് പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ…

മന്ത്രി കെ.കെ. ശൈലജ ടീച്ചർ കണ്ണൂർ ജില്ലാ ആശുപത്രി സന്ദർശിക്കും സംസ്ഥാനത്തെ കോവിഡ്-19 വാക്സിൻ കുത്തിവയ്പ്പിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക്…

വയനാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമേകി ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്‌സിന്‍  ജില്ലയിൽ എത്തി. കോഴിക്കോട് റീജിയണല്‍ വാക്‌സിന്‍ സ്റ്റോറില്‍ നിന്ന് 9590 ഡോസ് കോവിഡ് 19 വാക്‌സിന്‍ (കോവിഷീല്‍ഡ്) വ്യാഴാഴ്ച (14.1.2021) ഉച്ചകഴിഞ്ഞ്…

ആദ്യഘട്ട വിതരണം 16ന് ഒന്‍പത് കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്  ഊര്‍ജം പകര്‍ന്നു കൊണ്ട് ജില്ലയില്‍ ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്സിന്‍ എത്തി. തിരുവനന്തപുരം റീജിയണല്‍ വാക്സിന്‍ സ്റ്റോറില്‍ നിന്ന് 25,960 ഡോസ് കോവിഡ്…

പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമേകി  ജില്ലയില്‍ ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്‌സിന്‍ എത്തി. തിരുവനന്തപുരം റീജിയണല്‍ വാക്‌സിന്‍ സ്റ്റോറില്‍ നിന്ന് പോലീസ് അകമ്പടിയോടെ പ്രത്യേക താപനില ക്രമീകരിച്ച ബോക്‌സുകളില്‍ 21030 ഡോസ് കോവിഷീല്‍ഡ്…

ആലപ്പുഴ:    കോവിഡ് വാക്‌‌സിൻ എടുക്കാൻ സന്ദേശം ലഭിക്കുന്നവർ രെജിസ്ട്രേഷന് സമർപ്പിച്ച തിരിച്ചറിയൽ രേഖക്കൊപ്പം ആധാർ കാർഡ് കൊണ്ടുവരേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. .