കാസർഗോഡ്: ആദ്യഘട്ടത്തില്‍  ആരോഗ്യപ്രവര്‍ത്തകര്‍ക്കുനല്‍കുന്നതിനുള്ള വാക്‌സിന്‍ ജില്ലയിലെത്തി. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനാണ് ജില്ലയിലെത്തിയത്. കോഴിക്കോട് റീജ്യണല്‍ വാക്സിന്‍ സ്റ്റോറില്‍ നിന്നും പ്രത്യേകം സജ്ജീകരിച്ച ട്രക്കിലാണ് വാക്‌സിന്‍ കാസര്‍കോട്ടെത്തിച്ചത്. പ്രത്യേകം താപനില ക്രമീകരിച്ച…

* രണ്ട് ഡോസ് വാക്‌സിൻ നിർബന്ധമായും എടുക്കണം: ആരോഗ്യമന്ത്രി കോവിഡ് വാക്സിൻ കുത്തി വയ്പ്പിൽ രണ്ടു ഡോസ് വാക്സിൻ നിശ്ചിത ഇടവേളകളിലായി എടുത്തിരിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ. ഗോർക്കി ഭവനിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച…

കോട്ടയം:   കോവിഡ് 19 പ്രതിരോധത്തിനുള്ള 29170 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കോട്ടയത്ത് എത്തി. എറണാകുളത്തുനിന്നും ഒന്‍പത് കോള്‍ഡ് ബോക്‌സുകളിലായി ഇന്നലെ(ജനുവരി 13) വൈകുന്നേരം നാലു മണിക്കാണ് കോട്ടയം ജനറല്‍ ആശുപത്രിയില്‍ വാക്‌സിന്‍ കൊണ്ടുവന്നത്. ജില്ലാ…

ആലപ്പുഴ: കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിനായി ജില്ല പൂർണ്ണ സജ്ജം. കോവിഡ് 19 പ്രതിരോധ വാക്സിന്‍ ജില്ലയില്‍ 9 കേന്ദ്രങ്ങളില്‍ ജനുവരി 16 മുതല്‍ ആദ്യഘട്ടം രജിസ്ട്രേഷന്‍ പൂര്‍ത്തിയായവര്‍ക്ക് നൽകും. ഒമ്പതു കേന്ദ്രങ്ങളിലും വാക്സിൻ…

 പാലക്കാട് :ആരോഗ്യ പ്രവർത്തകർക്കായുള്ള കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് ജനുവരി 16ന് ജില്ലയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വെച്ച് നൽകുന്നതാണ്. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് വാക്സിനേഷൻ നടത്തുക. വിവിധ…

ഇടുക്കി:  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ ജില്ലയിലെത്തി. പ്രത്യേക താപനിലയില്‍ ക്രമീകരിച്ച ബോക്‌സുകളില്‍ 9240 ഡോസ് വാക്സിനാണ് എറണാകുളത്ത് നിന്ന് ഇടുക്കിയിലേക്ക് പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ കൊണ്ടു വന്നത്. പൂനെ…

ആലപ്പുഴ: കോവിഡ് 19 പ്രതിരോധ വാക്സിന്‍ ജില്ലയില്‍ 9 കേന്ദ്രങ്ങളില്‍ ജനുവരി 16 മുതല്‍ ആദ്യഘട്ടം രജിസ്ട്രേഷന്‍ പൂര്‍ത്തിയായവര്‍ക്ക് നല്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അറിയിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി,…

കൊല്ലം: ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളാണ് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ സജ്ജമാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയും  ആയുഷ്, സ്വകാര്യ മേഖലകളിലെ ആശുപത്രികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്‍പത് കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ…

വാക്‌സിൻ എടുക്കാം സുരക്ഷിതരാകാം: എല്ലാമറിയാൻ ശിൽപശാല *വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഒരു മണി വരെ ഗോർക്കി ഭവനിൽ കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബൃഹത്തായ ഒരു പ്രതിരോധകുത്തിവയ്പ്പ് പരിപാടിയിലേക്ക് സംസ്ഥാനം കടക്കുന്ന…

എറണാകുളം : ജില്ലയിൽ ആദ്യ ഘട്ടത്തിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കേണ്ട ആളുകളെ തിരഞ്ഞെടുക്കുന്നത് കോവിൻ പോർട്ടൽ വഴി. കോവിഡ് വാക്‌സിൻ വിതരണം എളുപ്പത്തിലേക്കാൻ തയ്യാറാക്കിയിട്ടുള്ള കോവിൻ അപ്ലിക്കേഷൻ വാക്‌സിൻ സ്വീകരിക്കേണ്ട ആളുകൾക്ക് മെസ്സേജ് വഴി…