3 ലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചു സംസ്ഥാനത്ത് തിങ്കളാഴ്ച 15,915 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 285 വാക്‌സിനേഷൻ കേന്ദ്രങ്ങളിലാണ്…

സംസ്ഥാനത്ത് ഇതുവരെ 2,90,112 പേർ വാക്‌സിൻ സ്വീകരിച്ചു സംസ്ഥാനത്ത് വെള്ളിയാഴ്ച 15,033 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 298 വാക്‌സിനേഷൻ കേന്ദ്രങ്ങളിലാണ് വാക്‌സിൻ…

സംസ്ഥാനത്ത് ഇതുവരെ രണ്ടര ലക്ഷം പേർ വാക്സിൻ സ്വീകരിച്ചു സംസ്ഥാനത്ത് ബുധനാഴ്ച 21,200 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 332 വാക്സിനേഷൻ കേന്ദ്രങ്ങളിലാണ്…

തിരുവനന്തപുരം ജില്ലയില്‍ ഇന്നലെവരെ(01 ഫെബ്രുവരി) കോവിഡ് വാക്‌സിനേഷന്‍ നല്‍കിയത് 20,831 പേര്‍ക്ക്. വാക്‌സിനേഷന്‍ വിതരണത്തിനായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 312 സെഷനുകളാണ് സംഘടിപ്പിച്ചത്. ആകെ 80,349 പേരാണ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍…

രണ്ടുലക്ഷത്തിലധികം പേര്‍ ഇതുവരെ സംസ്ഥാനത്ത് വാക്സിന്‍ സ്വീകരിച്ചു സംസ്ഥാനത്ത് ചൊവ്വാഴ്ച 30,905 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 452 വാക്സിനേഷന്‍ കേന്ദ്രങ്ങളിലാണ് വാക്സിന്‍…

കോട്ടയം : ജില്ലയില്‍ ഇന്നു(ജനുവരി 29)മുതല്‍ പുതിയ 16 കേന്ദ്രങ്ങളില്‍കൂടി കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും. ഇതോടെ ജില്ലയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 35 ആകും. പ്രതിദിനം 3500 പേര്‍ക്ക് കുത്തിവയ്പ്പ് എടുക്കാനാകും. ഫെബ്രുവരി…

വ്യാഴാഴ്ച വാക്‌സിൻ സ്വീകരിച്ചത് 23,579 ആരോഗ്യ പ്രവർത്തകർ സംസ്ഥാനത്തെ വാക്‌സിനേഷൻ ഒരു ലക്ഷം കഴിഞ്ഞതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇതുവരെ 1,07,224 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിൻ സ്വീകരിച്ചത്. വ്യഴാഴ്ച  23,579…

ഇതുവരെ സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചവർ 83,645 പേർ, സംസ്ഥാനത്താകെ 5,10,502 പേരുടെ രജിസ്ട്രേഷൻ പൂർത്തിയായി  സംസ്ഥാനത്ത് ബുധനാഴ്ച 11,115 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ…

പാലക്കാട്:  ജില്ലയിലെ കോവിഡ് വാക്‌സിനേഷന്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം ജനുവരി 27 ന് ഉച്ചയ്ക്ക് ഒന്നിന് കോണ്‍ഫറന്‍സ് വഴി നടക്കും. ബന്ധപ്പെട്ട് സ്ഥാപനമേധാവികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന്…

തൃശ്ശൂർ: ജില്ലയിൽ തിങ്കളാഴ്ച 19 കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം നടന്നു. വിവിധ വിതരണ കേന്ദ്രങ്ങളിലായി 2124 പേർ കോവിഡ് 19 വാക്സിൻ സ്വീകരിച്ചു. ഗവ മെഡിക്കൽ കോളേജ് 131,അമല മെഡിക്കൽ കോളേജ് 216,വൈദ്യരത്നം ആയുർവേദ…