ആദ്യഘട്ടത്തിൽ നൽകുന്നത് 60 വയസിന് മുകളിലുള്ളവർക്കും 45 -60 പ്രായപരിധിയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കും കോട്ടയം: ജില്ലയിൽ പൊതുജനങ്ങൾക്ക് കോവിഡ് വാക്സിൻ വിതരണം ഇന്ന് (മാർച്ച് 1) ആരംഭിക്കും. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും…

കോട്ടയം:  തയ്യാറെടുപ്പുകള്‍ മുന്‍കൂട്ടി നടത്തുന്നതിന്‍റെ ഭാഗമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് ജോലിക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുളള എല്ലാ ജീവനക്കാര്‍ക്കും പരിശീലനവും കോവിഡ് വാക്‌സിനും നല്‍കുന്നതെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരമാണ്…

കോവിഡ് വാക്സിൻ കൂടുതൽ ലഭ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടുതൽ പേർക്ക് കഴിയുന്നത്ര വേഗത്തിൽ വാക്സിൻ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്തെ വിദഗ്ധരുമായി ആശയവിനിമയത്തിന്റെ ഭാഗമായി…

ആലപ്പുഴ: ജില്ലയിൽ 266 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഒരാൾ വിദേശത്തു നിന്നും എത്തിയതാണ് . 263പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .രണ്ട് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.531പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 72273പേർ രോഗ…

ആലപ്പുഴ: ഇന്ന് കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി 1238 ആരോഗ്യപ്രവർത്തകർക്ക് 16 കേന്ദ്രങ്ങളിലായി രണ്ടാമത്തെ ഡോസ് വാക്‌സിൻനൽകി. 46ആരോഗ്യപ്രവർത്തകർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി . കൂടാതെ 6കേന്ദ്രങ്ങളിലായി കോവിഡ് മുന്നണിപോരാളികളായ 289 ഉദ്യോഗസ്ഥർക്കും വാക്‌സിൻ…

കോട്ടയം: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ജോലിക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ഇന്ന്(ഫെബ്രുവരി 22) ആരംഭിക്കും. ഒരാഴ്ച്ചയ്ക്കുള്ളില്‍ ആദ്യ ഡോസ് വിതരണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടര്‍ എം.…

രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തത് 555 പേർ പാലക്കാട്ജി: ജില്ലയില്‍ ഇന്ന് (20/02/2021) 123 കോവിഡ് മുന്നണി പോരാളികൾ രജിസ്റ്റർ ചെയ്തതെങ്കിലും 152 പേർ കുത്തിവെയ്പ് എടുത്തു. ഇതോടെ ജില്ലയിൽ ആദ്യ ഡോസ് വാക്സിൻ…

ഇടുക്കി: തിരഞ്ഞെടുപ്പു ജോലികള്‍ക്കു നിയോഗിക്കപ്പെടുന്ന ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു കോവിഡ് വാക്‌സിന്‍ കുത്തിവയ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് അതത് ഓഫീസുകളിലെ ജീവനക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കാത്ത മേധാവികള്‍ നാളെ (21) മൂന്നുമണിക്കകം അത് coviddataidk@gmail.com എന്ന മെയിലില്‍ ലഭ്യമാക്കേണ്ടതാണ്.…

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ.  ഇതിന്റെ ഭാഗമായി ഇലക്ഷന്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെടേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍…

രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തത് 585 പേർ പാലക്കാട്: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 18) രജിസ്റ്റർ ചെയ്ത 400 കോവിഡ് മുന്നണി പോരാളികളിൽ 306 പേർക്ക് കുത്തിവെയ്പ് എടുത്തു. ഇതോടെ ജില്ലയിൽ ആദ്യ ഡോസ്…