പത്തനംതിട്ട ജില്ലയില്‍ 45 വയസിനുമേല്‍ പ്രായമുള്ള 1,86,089 പേരാണ് ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. കോവിഡ് മുന്‍നിരപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 2,54,827 പേരാണ് ജില്ലയില്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്.45 വയസിനുമേല്‍ പ്രായമുള്ള 4,84,572 പേര്‍ക്ക്…

ഇടുക്കി: ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ അവധി ദിവസങ്ങളിലും ഉണ്ടായിരിക്കും. 45 വയസ്സില്‍ കൂടുതലുള്ളവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെയും വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തി വാക്സിന്‍ സ്വീകരിക്കാം. ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവ കയ്യില്‍ കരുതണം. ജില്ലാ…

ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഭാര്യ ഷീജ ജോയ്‌ക്കൊപ്പം രാവിലെ 9.30ന് തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലെത്തിയാണ് കോവാക്‌സിൻ എടുത്തത്. അടുത്ത ഒന്നരമാസത്തിനുള്ളിൽ കേരളത്തിൽ ഒരു കോടി ആളുകൾക്ക്…

ആലപ്പുഴ ജില്ലയിൽ നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ 8272പേർ വാക്സിൻ സ്വീകരിച്ചു . ആരോഗ്യപ്രവർത്തകർ -ഒന്നാമത്തെ ഡോസ് -461,രണ്ടാമത്തെ ഡോസ് -54 പോളിങ്‌ ഉദ്യോഗസ്ഥർ -412 60 വയസിന് മുകളിൽ പ്രായമുള്ളവർ -6969 45വയസിനു…

പാലക്കാട്: വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള രണ്ടാം ഡോസ് കോവിഡ് വാക്‌സിമേഷന്‍ (കോവാക്‌സിന്‍) മാര്‍ച്ച് 27 ന് പാലക്കാട് കൊപ്പം ലയണ്‍സ് സ്‌കൂള്‍, ജില്ലാ ആയുര്‍വേദ ആശുപത്രി എന്നീ കേന്ദ്രങ്ങളില്‍ നടക്കും.…

ആലപ്പുഴ: ജില്ലയിൽ ഇതുവരെ 1,68,096 പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 32,413 ആരോഗ്യ പ്രവർത്തകരും 34,357 പോളിങ്ങ് ഉദ്യോഗസ്ഥരും മുന്നണിപ്പോരാളികളായ ജീവനക്കരുമുൾപ്പെടുന്നു. 60 വയസ്സിന് മുകളിൽ പ്രായമുള്ള 96,319 പേർ വാക്‌സിൻ…

കോഴിക്കോട്: പനി, ജലദോഷം, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണമുള്ളവർ കോവിഡ് പ്രതിരോധ വാക്സിനേഷൻ എടുക്കുന്നത് ഡോക്ടറെ കണ്ട് രോഗലക്ഷണങ്ങൾ ഭേദമാകുന്നത് വരെ മാറ്റിവയ്ക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ.വി അറിയിച്ചു.

രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തത് 1375 പേർ പാലക്കാട്: ജില്ലയില്‍ ഇന്ന് (08/03/2021) ആകെ 9063 പേർ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു. ആകെ ലക്ഷ്യമിട്ടിരുന്നത് 8800 പേരായിരുന്നു. 2180 ആരോഗ്യ പ്രവർത്തകർ ഇന്ന്…

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ (മാർച്ച് 03) മാത്രം 9,977 പേർക്കു കോവിഡ് വാക്‌സിൻ നൽകി. മുതിർന്ന പൗരന്മാർക്കും കോവിഡ് മുന്നണി പ്രവർത്തകർക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുമാണ് ഈ ഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്. 41 കേന്ദ്രങ്ങളിൽ ഇന്നലെ…

ആലപ്പുഴ: 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45 നും 59നുമിടയില്‍ പ്രായമുള്ള മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കുമായി കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കോവിന്‍ (https://www.cowin.gov.in)  ആപ്പ് വഴി പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ എടുക്കുന്നതിനായി രജിസ്റ്റര്‍…