കണ്ണൂർ:ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയ്ക്കുന്നതിന് കര്‍ശന നടപടികളുമായി ജില്ലാ പഞ്ചായത്ത്. ടിപിആര്‍ അഞ്ചിനു താഴേക്ക് കൊണ്ടുവരുന്നതിനും കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ…

ആലപ്പുഴ: കോവിഡിൻറെ മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ കുട്ടികളുടെ സുരക്ഷയും ചികിത്സാസൗകര്യങ്ങൾക്കുമായി ആശുപത്രികൾ പൂർണ സജ്ജമാക്കണമെന്ന് എച്ച്. സലാം എം.എൽ.എ. പറഞ്ഞു. ആലപ്പുഴ ജനറൽ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നീ ആശുപത്രി…

തൃശ്ശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച്ച (15/06/2021) 1095 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 837 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,205 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 82 പേര്‍ മറ്റു…

- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.91 % ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ചൊവ്വാഴ്ച (ജൂൺ 15) 887 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1054 പേർ രോഗമുക്തരായി. 8.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 884…

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ജൂണ്‍ 15) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.69 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,072 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. എന്നാല്‍…

കൊല്ലം: ജില്ലയില്‍ ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1976 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 782 പേര്‍ക്കും ആറ് ആരോഗ്യ…

തൃശ്ശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച്ച (14/06/2021) 770 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1147 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,952 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 92 പേര്‍ മറ്റു…

കോട്ടയം: ജില്ലയില്‍ 400 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 398 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 3790 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.55 ശതമാനമാണ്.…

മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച (ജൂണ്‍ 14) 581 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 12.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 549 പേര്‍ക്ക് രോഗികളുമായി…

*ജില്ലയില്‍ 171 പേര്‍ക്ക് കൂടി കോവിഡ്, 774 പേർക്ക് രോഗമുക്തി, ടിപിആർ - 9.57%* ഇടുക്കി: ജില്ലയില്‍ 171 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.57% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 774…