കോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി സമ്പര്‍ക്ക സാധ്യത ഒഴിവാക്കാന്‍ ജില്ലയിലെ മൃഗാശുപത്രികളുടെ പ്രവര്‍ത്തന ക്രമത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.സി.ജെ. സോജി അറിയിച്ചു. പ്രധാന നിര്‍ദ്ദേശങ്ങള്‍ 1. മൃഗചികിത്സാ സേവനം ആവശ്യമുള്ള…
പാലക്കാട്: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലെ ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ കോവിഡ് രണ്ടാം തരംഗത്തില്‍ കൂടുതല്‍ സജീവമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) അറിയിച്ചു. ഗുരുതരമായ ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികളാണ് ആയുര്‍വ്വേദ ചികിത്സയെ…
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും വാർഡ്തല സമിതികൾ ശക്തിപ്പെടുത്താൻ പഞ്ചായത്ത് ഡയറക്ടർ നിർദ്ദേശം നൽകി. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. ഗ്രാമപഞ്ചായത്തുകളിൽ നിർദ്ദേശിച്ചതനുസരിച്ചുള്ള…
ആലപ്പുഴ:സർക്കാർ നിർദ്ദേശപ്രകാരം നടത്തിവരുന്ന ലോക്ഡൗൺ പരിശോധനയുടെ ഭാഗമായി ജില്ലാ കളക്ടർ എ. അലക്സാണ്ടറും ജില്ലാ പോലീസ് മേധാവി ജി ജെയ്ദേവു o ആലപ്പുഴ നഗരത്തിൽ സംയുക്ത പരിശോധന നടത്തി. കൊമ്മാടിയിലും നഗരത്തിലെ വിവിധ ഭാഗങ്ങളിലും…
അടിയന്തിരഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിന് പോലീസ് നൽകുന്ന പാസിന് അപേക്ഷിക്കാനുളള ഓൺലൈൻ സംവിധാനം പ്രവർത്തനക്ഷമമായി. വളരെ അത്യാവശ്യമുളളവർ മാത്രമേ ഓൺലൈൻ പാസിന് അപേക്ഷിക്കാവൂ. pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അവശ്യസർവ്വീസ് വിഭാഗത്തിലെ തിരിച്ചറിയൽ കാർഡ്…
ആലപ്പുഴ: ജില്ലയിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിനായി മാവേലിക്കരയിലെ ഓക്സിജൻ ഉത്പാദനസ്ഥാപനമായ ട്രാവൻകൂർ ഓക്സിജൻ ലിമിറ്റഡിന്റെ ദൈനംദിന പ്രവർത്തനം വിലയിരുത്താനാനും ഓക്സിജൻ ലഭ്യത ഉറപ്പാക്കാനുമായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചു. ചെങ്ങന്നൂർ ഭൂരേഖ തഹസിൽദാരെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായി…
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മേയ് 8ന് 2586 പേർ കോവിഡ് വാക്സിനെടുത്തു. ആരോഗ്യപ്രവർത്തകർ - ഒന്നാമത്തെ ഡോസ് 5, രണ്ടാമത്തെ ഡോസ് -57 മുന്നണി പോരാളികൾ -പോളിങ് ഉദ്യോഗസ്ഥർ -116 60 വയസിന് മുകളിൽ…
പത്തനംതിട്ട: കോവിഡ് രോഗികളേയും കുടുംബങ്ങളേയും കൃത്യമായ വിവരങ്ങള്‍ നല്കി സഹായിക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തില്‍ ഒരുക്കുന്ന കോവിഡ് വാര് റൂമിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്ക് സംവിധാനം പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും…
മലപ്പുറം: ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വലിയ തോതില്‍ ഉയരുന്നു. ശനിയാഴ്ച (മെയ് 08) 4,558 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ജില്ലയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന…
കോവിഡ് 19 മായി ബന്ധപ്പെട്ട ദുരിതാശ്വാസ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനായി നികുതി ഇളവു നൽകി കേന്ദ്രസർക്കാർ ഉത്തരവായ സാഹചര്യത്തിൽ ഇറക്കുമതിക്ക് സംസ്ഥാന സർക്കാർ പ്രത്യേക സംവിധാനങ്ങൾ ഒരുക്കി. ദുരിതാശ്വാസ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനായി പ്രവാസികളിൽ…