ആലപ്പുഴ: ആള്‍ക്കൂട്ടവും അടച്ചിട്ട മുറികളും അടുത്തിടപഴകുന്നതും കോവിഡ് രോഗവ്യാപനം ഉണ്ടാക്കും. രോഗമുള്ളയാള്‍ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തുവരുന്ന കണികകള്‍ വായുവില്‍ തങ്ങി നില്ക്കും. ശരിയായി മാസ്ക് ധരിക്കാതിരിക്കുമ്പോഴും രോഗാണു തങ്ങി നില്ക്കുന്ന മുറികളില്‍ കൂടുതല്‍ സമയം…
വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന വർക്കെതിരെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്റ്റ്, കേരള പകർച്ചവ്യാധി ഓർഡിനൻസ് എന്നിവ ഉൾപ്പെടെയുളള നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ വരുന്ന വ്യാജവാർത്തകൾ നിരന്തര നിരീക്ഷണത്തിലൂടെ…
ആലപ്പുഴ: കോവിഡ് രണ്ടാം തരംഗത്തിൽ പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ ജില്ലയിൽ സജ്ജമാക്കി ജില്ല ഭരണകൂടം. നിലവിലെ ചികിത്സാ കേന്ദ്രങ്ങൾക്ക് പുറമേ എട്ടു ഡൊമിസിലറി കെയർ സെന്ററും…
കൂടുതൽ ആളുകൾ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകാൻ സന്നദ്ധമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും, ആരോഗ്യമേഖലയിലെ പ്രവർത്തകരുടെ എണ്ണത്തിന്റെ പരിമിതി വലിയ പ്രശ്നമായി മുൻപിലുണ്ട്. ഡോക്ടർമാർ, നഴ്സുമാർ എല്ലാം ഉൾപ്പെടെ…
വീഡിയോകോള്‍ മുഖേനയും ചികിത്സ തേടാം ആലപ്പുഴ: കോവിഡ് 19 രോഗവ്യാപനം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഹോമിയോപ്പതി വകുപ്പിന്റെ ദ്രുത കര്‍മ്മ സാംക്രമിക രോഗ നിയന്ത്രണ സെല്‍ (റീച്ച്) രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും,…
ഓക്സിജൻ ബെഡുകൾ ഗണ്യമായി വർധിപ്പിക്കും കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ശക്തമായി തന്നെ നടപ്പാക്കാനാണ് തീരുമാനമെന്നും നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ആരും വിമുഖത കാട്ടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് അവലോകന യോഗം നിലവിലുള്ള…
ആലപ്പുഴ: നോമ്പുതുറയുടെ ഭാഗമായി പള്ളികളിലും മറ്റ് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും സമൂഹ ഭക്ഷണവിതരണം ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും സർക്കാർ നിർദേശപ്രകാരമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാ ആരാധനാലയങ്ങളിലും കൃത്യമായി പാലിക്കണമെന്നും ജില്ലാകലക്ടര്‍ എ.അലക്സാണ്ടർ പറഞ്ഞു. ഓണ്‍ലൈനായി ചേര്‍ന്ന ,…
പത്തനംതിട്ട: കോവിഡ് രോഗം രൂക്ഷമായിട്ടുളള ആറന്മുള, കോയിപ്പുറം പഞ്ചായത്തുകളില്‍ പ്രതിരോധ നടപടിയുടെ ഭാഗമായി ഏപ്രില്‍ 27 അര്‍ദ്ധരാത്രി മുതല്‍ മേയ് നാലിന് അര്‍ദ്ധരാത്രി വരെ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം അഞ്ചോ അതിലധികമോ…
പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ കഴിഞ്ഞ ദിവസം (ഏപ്രില്‍ 25) നടത്തിയ പരിശോധനയില്‍ 313 പ്രോട്ടാകോള്‍ ലംഘനങ്ങളാണ് കണ്ടെത്തിയത്. സെക്ടറല്‍ മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിട്ടുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് പരിശോധന നടത്തുന്നത്.…
കൊല്ലം: ജില്ലയിൽ ഇന്ന് 1591 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4499 പേര് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 1578 പേര്‍ക്കും ആറ്…