കൊല്ലം: രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ സംവിധാനം, ഐ. സി. യു-വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കി അടിയന്തര കോവിഡ് ചികിത്സയ്ക്ക് പൂര്‍ണസജ്ജമാക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ…

മലപ്പുറം: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും 3000 കടന്ന് ജില്ലയിലെ കോവിഡ് ബാധിതര്‍. 3,251 പേര്‍ക്കാണ് ഇന്ന് (ഏപ്രില്‍ 27) ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.…

മലപ്പുറം: കോവിഡ് വ്യാപന സാഹചര്യത്തില്‍ നിലമ്പൂര്‍ മേഖലയിലെ പട്ടികവര്‍ഗകോളനികളില്‍ മലപ്പുറം ജെ.എസ്.എസിന്റെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ ബോധവത്ക്കരണവും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും നടത്തി. വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍  കരുളായി ഗ്രാമപഞ്ചായത്തിലെ നെടുങ്കയം കോളനിയിലെ 45 വയസിനുമുകളിലുള്ള 50 ഓളം…

മലപ്പുറം: കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ 14 ഗ്രാമപഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവിറക്കി. പുറത്തൂര്‍, തെന്നല, തിരുവാലി, മൂന്നിയൂര്‍, വളവന്നൂര്‍, എടവണ്ണ, ഊര്‍ങ്ങാട്ടിരി,…

മലപ്പുറം: ജില്ലയില്‍ കോവിഡിന്റെ രണ്ടാം ഘട്ട രോഗവ്യാപനം  കടുത്തതോടെ അതിഥി തൊഴിലാളികള്‍ക്കായി 'അതിഥി കണ്‍ട്രോള്‍ റൂം' പ്രവര്‍ത്തനമാരംഭിച്ചു.  ജില്ലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂം ആരംഭിച്ചിരിക്കുന്നത്. അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍, കോവിഡ്…

എറണാകുളം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യഥാർത്ഥ വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നതിനും വാക്‌സിൻ എടുക്കുന്നതിനുള്ള ഓൺലൈൻ റജിസ്‌ട്രേഷൻ നടത്തുന്നുന്നതിൽ സഹായിക്കുന്നതിനുമായി നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ കേരളത്തിലെ 1500 യൂത്ത് ക്ലബുകളിൽ ഹെൽപ് ഡെസ്കുകൾ…

136 പേര്‍ക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.94 ആലപ്പുഴ: ഏപ്രില്‍ 27ന് ജില്ലയില്‍ 1770 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതര സംസ്ഥാനത്തു നിന്നും എത്തിയതാണ്. 1759…

ആലപ്പുഴ: കോവിഡ് 19 രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റേയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റേയും ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് അധികമായി അധ്യാപകരെ നിയമിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. 390 അധ്യാപകരെയാണ് വിവിധ കേന്ദ്രങ്ങളായി…

രോഗമുക്തി 1567 ടി.പി.ആർ 26.66 ശതമാനം കോഴിക്കോട്: ജില്ലയിൽ ഇന്ന് 5015 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്തുനിന്നെത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴുപേർക്കും…

ആലപ്പുഴ: ആള്‍ക്കൂട്ടവും അടച്ചിട്ട മുറികളും അടുത്തിടപഴകുന്നതും കോവിഡ് രോഗവ്യാപനം ഉണ്ടാക്കും. രോഗമുള്ളയാള്‍ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തുവരുന്ന കണികകള്‍ വായുവില്‍ തങ്ങി നില്‍ക്കും. ശരിയായി മാസ്‌ക് ധരിക്കാതിരിക്കുമ്പോഴും രോഗാണു തങ്ങി നില്‍ക്കുന്ന മുറികളില്‍ കൂടുതല്‍ സമയം…