കണ്ണൂര്‍:  ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.85 ശതമാനം. തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ 72.97 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മലപ്പട്ടത്ത് 66.67ഉം നാറാത്ത് 63.49ഉം മയ്യില്‍ 60.71ഉം ചിറ്റാരിപ്പറമ്പില്‍ 60.56 ശതമാനവുമാണിത്. തദ്ദേശ സ്ഥാപനതലത്തിലെ ടെസ്റ്റ്…

കാസര്‍ഗോഡ് :ജില്ലയിലെ കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്നു. 24 ആണ് ബുധനാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചൊവ്വാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.5 ആയിരുന്നു. ചൊവ്വാഴ്ച 3546 പേരെ പരിശോധിച്ചതിൽ 906…

കാസർഗോഡ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യഥാർഥ വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നതിനും വാക്സിൻ എടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നുന്നതിൽ സഹായിക്കുന്നതിനുമായി നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ കേരളത്തിലെ 1500 യൂത്ത് ക്ലബുകളിൽ ഹെൽപ് ഡെസ്‌കുകൾ…

കാസർഗോഡ്: കോവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാസ്‌ക് ധരിക്കാത്തതിന് കാസർകോട് ജില്ലയിൽ പോലീസ് ഇതുവരെ 104,559 പേർക്കെതിരെ നടപടി സ്വീകരിച്ചു. പകർച്ചവ്യാധി നിയമ പ്രകാരം 12144 പേർക്കെതിരെ കേസെടുത്തു. ജില്ലയിൽ കോവിഡ്-19 പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ…

ഇടുക്കി:ജില്ലയില്‍ ഇന്ന് കോവിഡ് രോഗബാധിതർ 800 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 859 പേര്‍ക്ക് ഇടുക്കി ജില്ലയില്‍ 859 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.14 ആണ് പോസിറ്റിവിറ്റി നിരക്ക്. 842…

ഇടുക്കി: ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയിട്ടുള്ള തെരഞ്ഞെടുപ്പ് നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിജയാഹ്ലാദവും ജാഥകളും നിരോധിച്ചതിന് എല്ലാ രാഷ്ട്രീയകക്ഷികളുടെയും സഹകരണം ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇടുക്കി…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, ഇലക്ഷൻ ഏജന്റുമാർ, കൗണ്ടിംങ് ഏജന്റുമാർ എന്നിവർക്ക് ഏപ്രിൽ 29,30 തീയതികളിൽ ആരോഗ്യ വകുപ്പ് പ്രസിദ്ധപ്പെടുത്തുന്ന കേന്ദ്രങ്ങളിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ്…

1302 പേര്‍ രോഗമുക്തരായി തൃശ്ശൂര്‍: ജില്ലയിൽ ചൊവ്വാഴ്ച്ച (27/04/2021) 3097 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1302 പേര്‍ രോഗമുക്തരായി.ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22,799 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 121 പേര്‍…

 കൊല്ലം: കോവിഡ് ബാധിതരായ കാറ്റഗറി എ യില്‍ ഉള്‍പ്പെടുന്നവരുടെ ചികിത്സയ്ക്ക് സംവിധാനമൊരുക്കി ഭാരതീയ ചികിത്സാ വകുപ്പ്. എല്ലാ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ സജ്ജമാക്കിയതായി ജില്ലാ ഓഫീസര്‍ ഡോ. എഫ്. അസുന്താമേരി അറിയിച്ചു. രോഗപ്രതിരോധ-ആരോഗ്യസംരക്ഷണ-കോവിഡ്മുക്ത…

കൊല്ലം: വോട്ടെണ്ണല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റിവ് /രണ്ട് ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മെയ് ഒന്ന്, രണ്ട് തീയതികളിലായി വോട്ടെണ്ണലിന്റെ ഭാഗമാകുന്ന ഉദ്യോഗസ്ഥര്‍, കൗണ്ടിംഗ് ഏജന്റുമാര്‍,…