ഇടുക്കി:ജില്ലയില്‍ ഇന്ന് കോവിഡ് രോഗബാധിതർ 800 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 859 പേര്‍ക്ക്

ഇടുക്കി ജില്ലയില്‍ 859 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.14 ആണ് പോസിറ്റിവിറ്റി നിരക്ക്.
842 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 12 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ നാല് പേർക്കും ഒരു ആരോഗ്യ പ്രവർത്തകനും പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 859 രോഗികളിൽ ആന്റിജൻ- 741, ആർടിപിസിആർ-111, ട്രൂനാറ്റ്/ സിബിനാറ്റ് – 7 .

272 പേർ രോഗമുക്തി നേടി

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്-

അടിമാലി 60

ആലക്കോട് 9

അറക്കുളം 23

അയ്യപ്പൻകോവിൽ 6

ബൈസൺവാലി 8

ചക്കുപള്ളം 25

ചിന്നക്കനാൽ 12

ദേവികുളം 2

ഇടവെട്ടി 9

ഏലപ്പാറ 15

ഇരട്ടയാർ 20

കഞ്ഞിക്കുഴി 26

കാമാക്ഷി 12

കാഞ്ചിയാർ 6

കാന്തല്ലൂർ 1

കരിമണ്ണൂർ 10

കരിങ്കുന്നം 11

കരുണാപുരം 4

കട്ടപ്പന 28

കോടിക്കുളം 12

കൊക്കയാർ 6

കൊന്നത്തടി 22

കുടയത്തൂർ 6

കുമാരമംഗലം 30

കുമളി 27

മണക്കാട് 17

മാങ്കുളം 13

മറയൂർ 3

മരിയാപുരം 19

മൂന്നാർ 19

മുട്ടം 5

നെടുങ്കണ്ടം 22

പള്ളിവാസൽ 8

പാമ്പാടുംപാറ 3

പീരുമേട് 10

പെരുവന്താനം 17

പുറപ്പുഴ 10

രാജാക്കാട് 17

രാജകുമാരി 18

ശാന്തൻപാറ 2

സേനാപതി 4

തൊടുപുഴ 85

ഉടുമ്പൻചോല 3

ഉടുമ്പന്നൂർ 5

ഉപ്പുതറ 17

വണ്ടൻമേട് 26

വണ്ടിപ്പെരിയാർ 17

വണ്ണപ്പുറം 19

വാത്തിക്കുടി 14

വട്ടവട 2

വാഴത്തോപ്പ് 48

വെള്ളത്തൂവൽ 37

വെള്ളിയാമറ്റം 9

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 12 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി മന്നാൻകാല സ്വദേശിനി (29).

മറയൂർ ഗാന്ധിനഗർ കോളനി സ്വദേശി (50).

അറക്കുളം മൂലമറ്റം സ്വദേശികൾ (16, 58).

വെള്ളിയാമറ്റം സ്വദേശിനി (30).

കുമാരമംഗലം സ്വദേശി (66).

പുറപ്പുഴ കുണിഞ്ഞി സ്വദേശിനി (28).

തൊടുപുഴ സ്വദേശി (21, 56).

ചിന്നക്കനാൽ നടുപ്പാറ സ്വദേശിനി (17).

ചിന്നക്കനാൽ നടുപ്പാറ സ്വദേശി (55).

മരിയാപുരം തടിയമ്പാട് സ്വദേശിനി (50).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*

#COVID19
#ജീവന്റെ_വിലയുള്ള_ജാഗ്രത
#idukkidistrict