ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തര പദ്ധതികള്‍ ഏറ്റെടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിശ്ചയിച്ചും സര്‍ക്കാര്‍ ഉത്തരവായി. ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍, സി.എഫ്.എല്‍.റ്റി.സി., സി.എസ്.എല്‍.റ്റി.സി, ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍, സ്ഥാപിക്കുന്നതിനും…

കൊറോണ കൺട്രോൾറൂം എറണാകുളം 28/4/21 ബുള്ളറ്റിൻ - 6.15 PM • ജില്ലയിൽ ഇന്ന് 5287 പേർക്ക് രോഗം സ്ഥിരീകരിച്ചു • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 2 • സമ്പർക്കം വഴി…

പാസ് വിതരണം നിര്‍ത്തി; കൂട്ടിരുപ്പുകാര്‍ക്കും നിയന്ത്രണം ആലപ്പുഴ: കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കര്‍ശന നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. ആശുപത്രിയില്‍ സന്ദര്‍ശന പാസ് വിതരണം നിര്‍ത്തി. വൈകിട്ട് നാലു…

കൊല്ലം: കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ ഇനി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പറഞ്ഞു.…

ആലപ്പുഴ: സംസ്ഥാനത്തേക്ക് വരുന്ന രാജ്യാന്തര യാത്രക്കാര്‍ ആര്‍.റ്റി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. പരിശോധനാ ഫലം അറിയുന്നത് വരെ വീട്ടില്‍ റൂം ക്വാറന്റയിനില്‍ കഴിയണം. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും…

ജില്ലയില്‍ കോവിഡ് രോഗബാധിതർ 1000 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1251 പേര്‍ക്ക് ഇടുക്കി: ജില്ലയില്‍ 1251 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ പ്രതിദിന കോവിഡ് രോഗ ബാധിതരിൽ ഏറ്റവും ഉയർന്ന…

ആലപ്പുഴ: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അല്ക്‌സ് ജോസഫ് അറിയിച്ചു. പൊതുജനങ്ങളുടെ സന്ദര്‍ശനത്തിനും ജീവനക്കാരുടെ ദൈനംദിന പ്രവര്‍ത്തനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ്…

1152 പേര്‍ രോഗമുക്തരായി തൃശ്ശൂര്‍: ജില്ലയിൽ ബുധനാഴ്ച (28/04/2021) 4107 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1152 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 25,738 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 123 പേര്‍…

കൊല്ലം: ജില്ലയില്‍ ഇന്ന്1422 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1741 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ 11 പേര്‍ക്കും സമ്പര്‍ക്കം വഴി 1401 പേര്‍ക്കും ഒന്‍പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും…

ദ്രവീകൃത മെഡിക്കൽ ഓക്സിജന്റെ ശേഖരം സംസ്ഥാനത്തെ ആവശ്യങ്ങൾക്ക് ഇപ്പോൾ പര്യാപ്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ കോവിഡിന്റെ അതിതീവ്ര വ്യാപനം മൂലം നമ്മുടെ ആവശ്യം വളരെയേറെ വർദ്ധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് സംസ്ഥാനത്തിന്റെ ആവശ്യത്തിൽ…