പത്തനംതിട്ട: ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ വരുന്ന ഒരു മാസത്തേക്ക് വീട്ടില്‍ തന്നെ ഇരിക്കുന്നതിനുള്ള ശ്രമം എല്ലാവരുടേയും ഭാഗത്തു നിന്നുണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അഭ്യര്‍ഥിച്ചു. ജനങ്ങള്‍…

എറണാകുളം: ജില്ലയിലെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലായുള്ളത് 424 കോവിഡ് തീവ്രപരിചരണ തീവ്രപരിചരണ കിടക്കകൾ. സർക്കാർ ആശുപത്രികളിൽ 196 ഐ.സി.യു കിടക്കുകളും സ്വകാര്യ ആശുപത്രികളിൽ 228 ഐ.സി.യു കിടക്കുകളുമാണ് ജില്ലയിൽ ഉള്ളത്. സർക്കാർ ആശുപത്രികളിൽ…

എറണാകുളം: കോവിഡ് സാഹചര്യത്തിൽ ഉപഭോക്കാക്കളുടെ പരാതി പരിഹരിക്കുന്നതിന് ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ കൺട്രോൾ റൂം സജ്ജീകരിച്ചു. പാക്കേജ്ഡ് കമ്മോഡിറ്റികളിൽ അമിത വില ഈടാക്കുന്നതും നിയമപരമായ രേഖപ്പെടുത്തലുകൾ ഇല്ലാത്തതും ,വിൽപന വില ചുരണ്ടി മാറ്റുന്നതും മറയ്ക്കുന്നതും…

1487 പേര്‍ക്ക് രോഗമുക്തി; ടി.പി.ആര്‍- 27.17 ശതമാനം കോഴിക്കോട്: ജില്ലയില്‍ ബുധനാഴ്ച് ( 28/04/2021) 4317 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയവരില്‍…

ആലപ്പുഴ: കോവിഡ് 19 വാക്‌സിന്‍ എടുത്തവര്‍ക്ക് 28 ദിവസം കഴിയുമ്പോള്‍ രക്തം ദാനം ചെയ്യാമെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ട്രാന്‍സ്ഫ്യൂഷന് മെഡിസിന്‍ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ഡി. മീന പറഞ്ഞു. ആദ്യ ഡോസ്…

മലപ്പുറം: കോവിഡ് 19 വ്യാപനം മലപ്പുറം ജില്ലയില്‍ സങ്കീര്‍ണ്ണമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണം 3,000ല്‍ കൂടുതലായി തന്നെ തുടരുകയാണ്. ബുധനാഴ്ച (ഏപ്രില്‍ 28) മാത്രം ജില്ലയില്‍ 3,684 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ…

കോട്ടയം ജില്ലയില്‍ പുതിയതായി 3616 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3599 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 14 ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 17 പേര്‍ രോഗബാധിതരായി. പുതിയതായി 11085…

തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച (29/04/2021) 3954 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1361 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28,331 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 125 പേര്‍ മറ്റു ജില്ലകളിൽ…

കൊല്ലം: വോട്ടെണ്ണല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റിവ് /രണ്ട് ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മെയ് ഒന്ന്, രണ്ട് തീയതികളിലായി വോട്ടെണ്ണലിന്റെ ഭാഗമാകുന്ന ഉദ്യോഗസ്ഥര്‍, കൗണ്ടിംഗ് ഏജന്റുമാര്‍,…

ആലപ്പുഴ: ജില്ലയിലെ എട്ട് സ്വകാര്യ ആശുപത്രികളിലെ 25 ശതമാനം കിടക്കകള്‍ കോവിഡ് രോഗബാധിതര്‍ക്കായി നീക്കിവെക്കാന്‍ ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉത്തരവിട്ടു. ആശുപത്രികളിലെ ഐ.സി.യു., വെന്റിലേറ്റര്‍ കിടക്കകളുടെ 25ശതമാനവും നീക്കിവക്കണം. സ്വകാര്യ ആശുപത്രികളെല്ലാം കാരുണ്യ…