രോഗമുക്തി 829 കോഴിക്കോട്: ‍ ജില്ലയില് ഇന്ന് 652 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ നാലുപേര്‍ക്ക് പോസിറ്റീവായി. 20 പേരുടെ ഉറവിടം വ്യക്തമല്ല.…