മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ മരക്കടവ് കൃഗന്നൂരില്‍ നിര്‍മ്മിച്ച പൊതു ശ്മശാനം ഓഫീസ് കെട്ടിടത്തിന്റെയും ടോയ്ലറ്റ് ബ്ലോക്കിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16.85 ലക്ഷം…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വലിയ മുന്നേറ്റങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പറക്കോട് പതിനേഴാം വാര്‍ഡിലെ ക്രിമിറ്റോറിയത്തിന്റെ താക്കോല്‍ദാനവും പ്രവര്‍ത്തന ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദേഹം. ജനഹിതം മനസ്സിലാക്കി മുന്നോട്ടുപോകുന്ന…

  പൊതുശ്മശാനങ്ങളെക്കുറിച്ചുള്ള പതിവ് സങ്കല്പങ്ങളെ മാറ്റിമറിക്കുന്ന പ്രശാന്തി ഗാര്‍ഡന്‍ ശ്മശാനത്തിന്റെ അവസാനഘട്ട പ്രവൃത്തികളും പൂര്‍ത്തിയാവുന്നു. ഉള്ളിയേരി പഞ്ചായത്തിലെ പാലോറ കാരക്കാട്ട് കുന്നില്‍ 2.6 ഏക്കര്‍ സ്ഥലത്താണ് പ്രശാന്തി ഗാര്‍ഡന്‍ നിർമ്മിക്കുന്നത്. ഒക്ടോബർ 31 നകം…

മുതലമട പഞ്ചായത്തിലെ കുറ്റിപ്പാടം തൊട്ടിയത്തറയില്‍ പുതിയ വാതകശ്മശാനത്തിന് തറക്കല്ലിട്ടു. കെ. ബാബു എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 53.54 ലക്ഷം രൂപയും കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതമായ 20…

കുത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആധുനിക വാതക ശ്മശാനം-ശാന്തിവനം പട്ടികജാതി- പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരികപാര്‍ലമെന്ററി കാര്യ മന്ത്രി എ.കെ. ബാലന്‍ നാടിന് സമര്‍പ്പിച്ചു. സ്വന്തം രാഷ്ട്രീയ പാര്‍ട്ടി വളരണമെങ്കില്‍ എതിര്‍പ്പാര്‍ട്ടിയിലെ ആളെ കൊല്ലണമെന്ന ചിന്തയുടെ ഉറവിടം അന്വേഷിക്കണം. എന്റെ ജാതിയും…