കോട്ടയം: ആപ്പുഴ സാംസ്‌കാരിക നിലയത്തിന്റെയും അങ്കണവാടിയുടെയും ഉദ്ഘാടനം ചൊവ്വാഴ്ച(സെപ്റ്റംബര്‍ 23)ഉച്ചയ്ക്ക് 12ന് തുറമുഖം-സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെയും കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും പദ്ധതിവിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാക്കിയത്.…