മഹദ്‌വ്യക്തികൾക്ക് ആദരവമായി കേരളത്തിലെ വിവിധ ജില്ലകളിൽ സാംസ്‌കാരിക കേന്ദ്രങ്ങൾ. സാംസ്‌കാരിക വകുപ്പാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം (കൊല്ലം), വി. ടി. ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയം (പാലക്കാട്), സുബ്രഹ്‌മണ്യൻ തിരുമുമ്പ് സാംസ്‌ക്കാരിക…