ഡി.എൽ.എഡ് ജനറൽ കോഴ്സിന്റെ 2024-26 ബാച്ചിന്റെ രണ്ടാം സെമസ്റ്റർ റഗുലർ ആന്റ് സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 7 വരെ നടത്തുന്നു. പരീക്ഷാ വിജ്ഞാപനം https://pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.

ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്-  D.El.Ed)കോഴ്‌സ് (അറബിക്) സർക്കാർ സ്ഥാപനങ്ങളിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ പേര് വിവരം www.education.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സഹിതം എട്ടിനും ഒൻപതിനും ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നേരിട്ട്…