ജില്ലയിലെ ക്ഷീരമേഖലയ്ക്ക് മുതല്‍ക്കൂട്ടായി ചിത്താരി ക്ഷീരവ്യവസായ സംഘത്തിന്റെ കിടാരി പാര്‍ക്ക്. കര്‍ഷകര്‍ക്കും ക്ഷീരമേഖലയിലേക്ക് കടന്നുവരുന്നവര്‍ക്കും ഇടനിലക്കാരെ ഒഴിവാക്കി മികച്ച ഗുണമേന്മയുള്ള പശുക്കളെ ഇവിടെ നിന്ന് വാങ്ങാം. 2018-2019 വര്‍ഷം ക്ഷീരവികസന വകുപ്പ് സംസ്ഥാനത്ത് അനുവദിച്ച…