ജില്ലയില്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ മരണസര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭ്യമാക്കും. ആദ്യപടിയായി 12 സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അനുമതി നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സി.ഡാക് സമിതിയുടെ യോഗത്തിലാണ് നടപടി. സമിതിയുടെ നേതൃത്വത്തില്‍ തുടര്‍യോഗങ്ങള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍…