ആലപ്പുഴ: മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ പി.എസ്. ഗോപിനാഥന്‍റെ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ സിറ്റിംഗില്‍ ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശ്ശൂർ, ഇടുക്കി ജില്ലകളിൽ നിന്നുള്ള 55 അപേക്ഷകള്‍ പരിഗണിച്ചു. ഇതില്‍ 25 അപേക്ഷകളിലായി ആകെ…

കോട്ടയം: ജില്ലയിലെ അഞ്ച് മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസമായി 2,40,528 രൂപ അനുവദിക്കാന്‍ സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കുലശേഖരമംഗലം, ബ്രഹ്മമംഗലം, കുമരകം റീജിയണല്‍ എന്നീ സര്‍വീസ് സഹകരണ ബാങ്കുകളില്‍നിന്ന് എടുത്ത വായ്പകൾക്കാണ്…

 കോഴിക്കോട്:  മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ജില്ലയില്‍ സിറ്റിങ് നടത്തി. കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, മത്സ്യഫെഡ് ജില്ലാ ഓഫീസ്, കൊല്ലം-മൂടാടി-ഇരിങ്ങല്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, കേരള…