ഭിന്നശേഷിക്കാരുടേയും രക്ഷകര്‍ത്താക്കളുടേയും സംരക്ഷണത്തിനായി സര്‍ക്കാര്‍ കൂടെയുണ്ടാവുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സാമൂഹ്യനീതി വകുപ്പിന്റെ 'സഹജീവനം'പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളില്‍ ഒരുക്കുന്ന ഹെല്‍പ് ഡെസ്‌ക്കിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.…

സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍ (ഗവ/പ്രൈവറ്റ്/പബ്ലിക്ക് സെക്ടര്‍), സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ദായകന്‍, ഭിന്നശേഷി എന്‍ജിഒ സ്ഥാപനങ്ങള്‍, മാതൃകാവ്യക്തി(ഭിന്നശേഷി), ഭിന്നശേഷി വിഭാഗത്തിലെ…

ചികിത്സക്കായി സ്വകാര്യ ആശുപത്രിയെ സമീപിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് സഹായവുമായി നാഷണല്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പ്രിവിലേജ് കാര്‍ഡുകള്‍. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്ന ഭിന്നശേഷിക്കാര്‍ക്കും കുടുംബങ്ങള്‍ക്കും നിശ്ചിത ശതമാനം ആനുകൂല്യവും സൗകര്യങ്ങളും ഉറപ്പാക്കുന്നതാണ് പ്രിവിലേജ് കാര്‍ഡ്. ജില്ലയില്‍…

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന്റെ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും ഭിന്നശേഷി സൗഹൃദമാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പഠനപിന്തുണയും തെറാപ്യൂട്ടിക് ഇടപെടലുകളും സാധ്യമാക്കുന്നതിന് നല്‍കുന്ന പഠനകിറ്റുകളുടെ സംസ്ഥാനതല…