ഇടവിട്ടുള്ള മഴ കൊതുക് പെരുകുന്നതിനുള്ള സാഹചര്യമൊരുക്കുമെന്നതിനാല്‍ കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഷിനു കെ എസ് അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന വൈറസ്…
പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ ജില്ലയിലെ ആശുപത്രികളിൽ പനിബാധിതർക്കായി പ്രത്യേക സംവിധാനം സജ്ജീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ ജനറൽ ആശുപത്രി വരെയുള്ള എല്ലാ ആരോഗ്യ…
കണ്ണൂർ: ജില്ലയുടെ ചില ഭാഗങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗപപ്പകര്‍ച്ച തടയാനുള്ള പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ കെ നാരായണ നായ്ക് അറിയിച്ചു.…
ആലപ്പുഴ: കൊതുകു വളരാനുളള സാഹചര്യം വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍ കൊതുകു വളരാനുളള സാധ്യതകള്‍ വീടുകളില്‍ ഇല്ല എന്ന് ഉറപ്പാക്കേണ്ടതാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അറിയിച്ചു. നിങ്ങളുടെ വീട്ടില്‍ ടെറസ്, സണ്‍ഷെയ്ഡ് എന്നിവിടങ്ങളില്‍ വെളളം കെട്ടികിടപ്പില്ലെന്ന് ഉറപ്പാക്കുക.…
കൊതുകിന്റെ ഉറവിട നശീകരണം തുടരണം ആലപ്പുഴ: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും ജില്ലാ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു. വേനല്‍ മഴലഭിക്കുന്ന സാഹചര്യത്തില്‍…
പാലക്കാട്: ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഉണ്ടായ സാഹചര്യത്തില്‍ രോഗാണു വ്യാപനത്തിനുള്ള സാധ്യത കൂടുതലായതിനാല്‍ ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.പി. റീത്ത അറിയിച്ചു. ജില്ലയുടെ…
ദേശീയ ഡെങ്കി ദിനാചരണം ജില്ലയില്‍ സംഘടിപ്പിച്ചു ദേശീയ ഡെങ്കി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മരുതോങ്കര സാംസ്‌കാരിക നിലയത്തില്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും മരുതോങ്കര ഗ്രാമപഞ്ചായത്തിന്റെയും, കുടുംബാരോഗ്യ…
ജില്ലയില്‍ മഴക്കാല-പകര്‍ച്ചവ്യാധികളെ തടയാന്‍ ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റിതര വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ആരോഗ്യജാഗ്രത പദ്ധതിയുടെ ഭാഗമായി പകര്‍ച്ചവ്യാധി നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.…