ജില്ലാ ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ വദനാരോഗ്യ പരിപാടിയുടെ ഭാഗമായി പിണങ്ങോട് പീസ് വില്ലേജില്‍ വയോജനങ്ങള്‍ക്കായി ദന്ത പരിശോധന ക്യാമ്പും ബോധവല്‍ ക്കരണ ക്ലാസും സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ്…