'ഒപ്പം' പദ്ധതി തുടങ്ങി; അടൂര്‍ താലൂക്കിലെ വീടുകളിലേക്ക് ഓട്ടോയില്‍ റേഷനെത്തും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തില്‍ പൊതുവിതരണ മേഖലയില്‍ ചരിത്ര മുന്നേറ്റം കൈവരിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അശരണര്‍ക്കും  റേഷന്‍കടകളില്‍ നേരിട്ടെത്തി…

മൂന്നാളം ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷം പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. നിരവധി കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന സ്‌കൂളാണ് മൂന്നാളം ഗവണ്‍മെന്റ് എല്‍പി സ്‌കൂളെന്ന് ഡെപ്യൂട്ടി സ്പീക്കര്‍   പറഞ്ഞു.…

കഴിവുകള്‍ക്ക് അതിരുകള്‍ ഇല്ലന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. എല്ലാവിധ പരിമിതികളെയും മറികടന്ന് തങ്ങളുടെ കഴിവുകള്‍ക്ക് അതിരുകളില്ലെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു കലോത്സവത്തില്‍ കുട്ടികള്‍ കാഴ്ചവയ്ക്കുന്നത് എന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. പറക്കോട് ബ്ലോക്ക്…

കോളനികളില്‍ പരമാവധി വികസനം എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഏഴംകുളം രണ്ടാം വാര്‍ഡിലെ ചിത്തിര കോളനിയിലെ ഒരു കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…

*ഓഫീസുകള്‍, മാത്രമല്ല ഉദ്യോഗസ്ഥരും സ്മാര്‍ട്ടാവണം ജനങ്ങളുടെ ആവശ്യങ്ങള്‍ വേഗത്തില്‍ പരിഹരിക്കുകയാണ് റവന്യൂ വകുപ്പിന്റെയും സര്‍ക്കാരിന്റെയും ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കടമ്പനാട് വില്ലേജില്‍ 44 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന സ്മാര്‍ട്ട്…

ഇടത്തിട്ട കുഴിഞ്ഞേത്ത് കൊന്നയില്‍പടി റോഡിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍. സലിം, റെഞ്ചി മേലതില്‍, ഫാ. കുര്യന്‍ വര്‍ഗീസ് കോര്‍…

ഇരുണ്ട മനസിനെ വെളിച്ചത്തിലേക്ക് നയിക്കുന്നത് നല്ല വായനയാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. വായനാ ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം അടൂര്‍ ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യുട്ടി സ്പീക്കര്‍. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ…