കണ്ണൂർ: പട്ടികജാതി വികസന വകുപ്പ് അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ ഭാഗമായി പാപ്പിനിശ്ശേരി മുണ്ടയാട്ട് സെറ്റില്‍മെന്റ് കോളനിയില്‍ നടപ്പാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കെ വി സുമേഷ് എംഎല്‍എ നിര്‍വഹിച്ചു. ഇന്നത്തെ കാലം ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതുമായ…

കൊല്ലം: തുറമുഖത്ത് എത്തി വികസനവുമായി ബന്ധപ്പെട്ട പദ്ധതികളുടെ അവലോകനവും പുരോഗതിയും വിലയിരുത്തിയ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടപ്പിലാക്കും എന്ന് അറിയിച്ചു. ചരക്കുനീക്കം കൂടുതല്‍ സുഗമമാക്കുന്ന തരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.…

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യം വച്ചുള്ള ദീര്‍ഘകാല വികസന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മണ്ഡലം ഓഫീസില്‍ ചേര്‍ന്ന…

പാലക്കാട് : മുണ്ടൂര്‍, പുതുപ്പരിയാരം,  മലമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ നീറ്റിലതോട് പുനരുദ്ധാരണം, മീനങ്ങാട് -ചാലക്കല്‍ തോട് നവീകരണം, വെണ്ണക്കര- പരദേശികടവ് തടയണ, കന്നിമാര്‍മുട്ട്- ചെമ്പനതോട് പുനരുദ്ധാരണം പ്രവൃത്തികളുടെ ഉദ്ഘാടനം ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എ.യുമായ വി.എസ്.…

ഭൗതിക രംഗത്ത് മാത്രമല്ല അക്കാദമിക രംഗത്തും വിദ്യാലയങ്ങളിൽ മാസ്റ്റർ പ്ലാൻ ഉണ്ടാവണമെന്ന് സഹകരണ, ടൂറിസം, ദേവസവം  വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.   അധ്യാപകർ കൂട്ടമായി ചിന്തിച്ച് കുട്ടികളെ വിദ്യാഭ്യാസ രംഗത്ത് എങ്ങനെ ഉയർത്തിക്കൊണ്ടുവരാം…

കോഴിക്കോട് ബീച്ച് നവീകരണത്തിന്റെ ഭാഗമായി ലയണ്‍സ് ക്ലബ്ബിന്റെ കഫിറ്റീരിയക്കടുത്ത് ടൂറിസം വകുപ്പ്  അന്താരാഷ്ട്ര നിലവാരത്തില്‍ പുതിയ ടോയ്‌ലെറ്റ് കോംപ്ലക്‌സ് നിര്‍മ്മിക്കും. കള്‍ച്ചറല്‍ സോണില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് നിര്‍മ്മാണം നടക്കുക. നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് ഇപ്പോഴുള്ള  മരങ്ങള്‍…