എറണാകുളം: ലോകമെങ്ങും ഡിജിറ്റലൈസേഷനിലേക്ക് നീങ്ങുമ്പോൾ ഡിജിറ്റൽ ഡെമോക്രസി എന്ന ആശയത്തിന്റെ പ്രസക്തി ഏറി വരുന്നതായി നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ളക്സിൽ സംസ്ഥാനത്തെ സ്റ്റാർട്ടപ് സംരംഭകരുമായി സംസാരിക്കവേ സമൂഹത്തിലെ…