നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഡിജിറ്റൽ ഫയലിംഗ് സംവിധാനമായ ഇ-ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഫയൽ കൈമാറ്റം സുതാര്യമായും വേഗത്തിലും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ ഫയലിംഗ് സംവിധാനം ഏർപ്പെടുത്തിയത്. ഇതോടൊപ്പം നിർമാണ തൊഴിലാളി…