ഡിജിറ്റൽ ഇന്ത്യ വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇ-ഡിസ്ട്രിക്ട് സെമിനാർ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. എല്ലാ ഓഫീസുകളിലും ഇ- ഓഫീസ് സംവിധാനം ഉപയോഗപ്പെടുത്തുന്നതിൽ കഴിഞ്ഞ നാലുമാസം കൊണ്ട് മികച്ച പുരോഗതി…