സമ്പൂർണ സാക്ഷരതാ പ്രവർത്തനങ്ങളുടെ മാതൃകയിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനങ്ങളിലേക്കു കേരളം കടക്കണമെന്നും ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ ഓൺലൈൻ കുറ്റകൃത്യങ്ങളിൽനിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനും നിയമസഹായം ലഭ്യമാക്കി…

തിരുവനന്തപുരം: നെടുമങ്ങാട് നിയോജക മണ്ഡലം സമ്പൂർണ ഡിജിറ്റലൈസേഷൻ മണ്ഡലമായതിന്റെ പ്രഖ്യാപനം ഇന്ന്(30 ജൂലൈ). പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപനം നടത്തും. ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ, കൃഷിമന്ത്രി പി. പ്രസാദ് എന്നിവർ പങ്കെടുക്കും.…

സംസ്ഥാന സർക്കാർ ഹൈഡ്രോഗ്രാഫിക് വിഭാഗം തയ്യാറാക്കിയ കേരളത്തിലെ സമുദ്ര തീരത്തിന്റെ ഡിജിറ്റൈസേഷൻ ചാർട്ടിന്റെ ഒന്നാംഘട്ടം പൂർത്തിയായി. ചാർട്ടിന്റെ പൂർത്തീകരണ പ്രഖ്യാപനവും പ്രകാശനവും 28 ന് രാവിലെ 10 ന് ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയത്തിൽ തുറമുഖ…