കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ വിവിധ പോളിടെക്‌നിക് കോളേജുകളിൽ എസ്.എസ്.എൽ.സി പാസായ വിദ്യാർഥികൾക്ക് ഡിപ്ലോമ കോഴ്സുകളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനം ഏകജാലക സംവിധാനത്തിലൂടെ (www.polyadmission.org) അപേക്ഷിക്കാം. ഡിപ്ലോമ പഠനത്തിന് താത്പര്യമുള്ള എസ്.എസ്.എൽ.സി./ പ്ലസ്ടു പാസായ…