കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും പുതിയ കെട്ടിടങ്ങളും ഭിന്നശേഷിസൗഹൃദ മാക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി ഭിന്നശേഷിക്കാരായ മക്കൾക്കൊപ്പം മാതാപിതാക്കൾക്ക് താമസിച്ചു കഴിയാൻ വഴിയൊരുക്കുന്ന വിധം സർക്കാർ വിഭാവനം ചെയ്ത അസിസ്റ്റീവ് വില്ലേജുകൾ ആദ്യഘട്ടത്തിൽ തുടങ്ങുന്ന അഞ്ച്…

സംസ്ഥാനത്തെ ചില സ്വകാര്യ മാനേജ്മെന്റ് കോളജുകളിൽ ഭിന്നശേഷി അനധ്യാപക തസ്തികകളിലെ ഒഴിവുകളിലേക്ക് ഭിന്നശേഷി ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷാ ഫീസായി 1,000 രൂപയിലധികം ഈടാക്കുന്ന സംഭവത്തെപ്പറ്റി സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ സ്വമേധയാ കേസെടുത്തു.…

       കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ മെയ് 10ന് രാവിലെ 11നു സിറ്റിങ് നടത്തും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, മെമ്പർമാരായ ഡോ.…

   പൊതുമരാമത്ത് വകുപ്പ് മൂവാറ്റുപുഴ റോഡ്സ് ഡിവിഷനു കീഴിൽ നിലവിലുള്ള പാർട്ട് ടൈം സ്വീപ്പറുടെ സ്ഥിരം തസ്തികയിൽ ഭിന്നശേഷി സംവരണം പാലിക്കാതെ നിയമനം നടത്തരുതെന്നും എറണാകുളം ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസിൽ നിന്നും ലഭിച്ച ഉദ്യോഗാർഥികളുടെ…

കേന്ദ്ര സർക്കാർ ഭിന്നശേഷി അവകാശം സംബന്ധിച്ച ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് UDID കാർഡ് മാത്രമാണ് ആധികാരിക രേഖ എന്ന് ഉത്തരവ് പുറപ്പെടുവിച്ചതിനാൽ സംസ്ഥാനത്തും ഭിന്നശേഷി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വിവിധ വകുപ്പുകൾ UDID കാർഡ് ഭിന്നശേഷി അവകാശം…

മധ്യവേനലവധിക്കാലത്ത്, സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യധാന്യ വിതരണ പരിപാടിയിൽ സംസ്ഥാനത്തെ മുഴുവൻ സ്പെഷ്യൽ സ്കൂളുകളിലെ വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ പൊതുവിദ്യഭ്യാസ വകുപ്പ് പ്രിൻസിപ്പൽ…

മൃഗസംരക്ഷണ വകുപ്പിൽ പാർട്ട് ടൈം സ്വീപ്പറായി ജോലി ചെയ്തു വരവെ പിരിച്ചുവിടപ്പെട്ട ഭിന്നശേഷിക്കാരിയെ മുൻകാല പ്രാബല്യത്തോടെ സർവീസിൽ തിരിച്ചെടുക്കാൻ സംസ്ഥാന ഭിന്നശേഷി കമ്മിഷൻ എസ്.എച്ച്. പഞ്ചാപകേശൻ ഉത്തരവായി. തിരുവനന്തപുരം നന്ദിയോട് പച്ചയിൽകോണം വയലരികത്ത് വീട്ടിൽ…