പ്രധാന അറിയിപ്പുകൾ | May 5, 2023 കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ മെയ് 10ന് രാവിലെ 11നു സിറ്റിങ് നടത്തും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും. മലയാളത്തിൽ രേഖകൾ ലഭ്യമാക്കിയില്ലെങ്കിൽ പരാതി നൽകാം ഉത്തരസൂചിക പ്രസിദ്ധീകരിച്ചു