ആലടിയില്‍ പ്രവര്‍ത്തിക്കുന്ന അയ്യപ്പന്‍കോവില്‍ പിഎച്ച്‌സി ജില്ലാ വികസന കമ്മീഷണര്‍ (ഡിഡിസി) അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു. നിലവില്‍ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പിഎച്ച്‌സിയ്ക്കായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. പുതിയ…