തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് തിങ്കളാഴ്ച (22 ഫെബ്രുവരി 2021)  അവതരിപ്പിക്കും. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് ബജറ്റ് അവതരണം. പുതിയ ഭരണസമിതി അധികാരമേറ്റശേഷമുള്ള ആദ്യ ബജറ്റാണിത്.…

കാസര്‍ഗോഡ്:  ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതി രൂപീകരണത്തിനായുള്ള വര്‍ക്കിങ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം ഡി.പി.സി.ഹാളില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വികസന…

കണ്ണൂർ: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനില്‍ വിജയിച്ച അഡ്വ. ബിനോയ് കുര്യന്‍ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍…

വയനാട്: ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് എസ്.ബിന്ദുവാണ് (മേപ്പാടി ഡിവിഷന്‍) ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായി ഉഷാ തമ്പിയേയും (പുല്‍പ്പള്ളി ഡിവിഷന്‍) പൊതുമരാമത്ത്…

വയനാട്:   ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്കുള്ള സംവരണ വിഭാഗത്തിലും, പൊതു വിഭാഗത്തിലും അംഗങ്ങളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. ധനകാര്യം എസ്. ബിന്ദു (മേപ്പാടി ഡിവിഷന്‍) കെ.ബി നസീമ (കണിയാമ്പറ്റ ഡിവിഷന്‍) ബിന്ദു പ്രകാശ്…

കാസര്‍ഗോഡ്:   ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സന്‍മാരെ വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സനായി ഗീത കൃഷ്ണന്‍, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സനായി കെ. ശകുന്തള എന്നിവരെ…

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്കുള്ള വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഷൈലജാ ബീഗം (എക്സ് ഒഫീഷ്യാ) (കിഴുവിലം) കെ.ഷീല കുമാരി(വെഞ്ഞാറമൂട്) കെ.വി ശ്രീകാന്ത്(കരകുളം) സി.കെ വത്സലകുമാര്‍(കാഞ്ഞിരംകുളം) സോഫി തോമസ്(പാലോട്) വികസനകാര്യ…

കാസർഗോഡ്: ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളെ മത്സരമില്ലാതെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. എ.ഡി.എം എന്‍. ദേവീദാസന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്ഥിരം സമിതി അംഗങ്ങള്‍: ധനകാര്യം: ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം (വനിത അംഗം), കമലാക്ഷി,…

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരെ എതിരില്ലാതെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എഡിഎം ഇ പി മേഴ്സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. വികസനം, പൊതുമരാമത്ത്, ആരോഗ്യം- വിദ്യാഭ്യാസം, ക്ഷേമകാര്യം സ്ഥിരം…