പത്തനംതിട്ട സമഗ്ര ശിക്ഷാ കേരളം നിര്‍മിച്ച പഥം ഡോക്യുമെന്ററി പ്രകാശനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് നിര്‍വഹിച്ചു. എസ്എസ്‌കെ പത്തനംതിട്ട ജില്ലാ ഡോക്യുമെന്റേഷന്‍ ടീമിന്റെ നേതൃത്വത്തില്‍…