ജില്ലയിൽ 100 ഹെൽത്ത് ഗ്രാന്റ് പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. 85 ഗ്രാമപഞ്ചായത്തുകൾ, പത്ത് ബ്ലോക്ക് പഞ്ചായത്തുകൾ, അഞ്ച് മുൻസിപ്പാലിറ്റികൾ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്.…
മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 25 തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ഭേദഗതി പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത്, പരപ്പ…
അധ്യയന വര്‍ഷം തുടങ്ങി 2 മാസം കഴിഞ്ഞിട്ടും ഇതുവരെയും സ്‌കൂളില്‍ ഹാജരാകാത്ത ഗോത്ര വിദ്യാര്‍ത്ഥികളുടെ കൃത്യമായ കണക്ക് സ്‌കൂള്‍ അടിസ്ഥാനത്തില്‍ ആഗസ്റ്റ് നാലിനകം ലഭ്യമാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് ജില്ലാ വികസന സമിതി നിര്‍ദ്ദേശം നല്‍കി.…
ജില്ല ആസൂത്രണ സമിതി യോഗം ചേർന്നു മാലിന്യനിർമാർജന പദ്ധതികൾ സംബന്ധിച്ച ബോധവൽക്കരണം പൊതുജനങ്ങൾക്കിടയിൽ ഊർജ്ജസ്വലമായി പൂർത്തീകരിക്കാൻ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ തീരുമാനം. മാലിന്യമുക്തം നവ കേരളത്തിൻറെ ജില്ലയിലെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ വിലയിരുത്തലും രണ്ടാംഘട്ട…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2020-21 വാർഷിക പദ്ധതി ഭേദഗതി അംഗീകാരവുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി യോഗം ഒക്‌ടോബർ 23ന് ഉച്ച മൂന്നിന് ഓൺലൈനായി ചേരും.