മുന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.എം.എല്‍ രാജഗോപാലിന്റെ സ്മാരണാര്‍ത്ഥം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഒരു നാട്ടുമാവിന്റെ തൈ നട്ടു. 2006- ല്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോള്‍ അന്നത്തെ ഡെപ്യൂട്ടി ജില്ലാ…