കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്‌കൂൾ കുട്ടികൾക്കായി ഒക്ടോബർ 11 ന് സംഘടിപ്പിച്ച ചിത്രരചനാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സീനിയർ വിഭാഗത്തിൽ ജി എച്ച് എസ് എസ് അവനവഞ്ചേരിയിൽ പത്താം ക്ലാസിൽ…