സാമൂഹ്യ വികസന പ്രവർത്തനങ്ങളിൽ കുട്ടികളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും കൂടി ഉൾപ്പെടുത്താൻ ലക്ഷ്യമിട്ട് ഡ്രീം വൈബ്സ് പദ്ധതി ഒരുങ്ങുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിൽ സാമൂഹിക വികസനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കുട്ടികളുടെ സംഘടനയായ ബാലസഭയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വയം…