മുക്കൂട് ജി.എല്‍.പി സ്‌കൂളില്‍ പുതിയതായി നിര്‍മിച്ച ബ്ലോക്ക് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഡെവലപ്‌മെന്റ് പാക്കേജില്‍ എണ്‍പത് ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണ പ്രവൃത്തി…