അഞ്ച് വർഷത്തെ മികച്ച നേട്ടങ്ങൾ അവതരിപ്പിച്ച് എടവക ഗ്രാമ പഞ്ചായത്ത് വികസന സദസ്. നാലാംമൈൽ ജ്യോതി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിനായി…
എടവക ഗ്രാമ പഞ്ചായത്ത് എൽഎസ്ജിഡി എഞ്ചിനീയറിംങ് വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലാർക്ക് നിയമനം നടത്തുന്നു. എസ്എസ്എൽസി /പ്ലസ് ടുവാണ് യോഗ്യത. എൽഎസ്ജിഡി എഞ്ചിനീയറിംങ് വിഭാഗത്തിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി സെപ്റ്റംബർ 26…
3669 സേവനങ്ങള്‍ 1552 പേര്‍ക്ക് ആധികാരിക രേഖകള്‍ എടവക ഗ്രാമപഞ്ചായത്തിലെ രണ്ടേ നാല് ദീപ്തിഗിരി സെന്റ് തോമസ് പാരിഷ് ഹാളില്‍ നടത്തിയ എ.ബി.സി.ഡി ക്യാമ്പില്‍ അക്ഷയ കൗണ്ടറുകളിലൂടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകളിലൂടെയും ഗോത്രവര്‍ഗ്ഗക്കാര്‍ക്ക്…
വര്‍ധിച്ചുവരുന്ന ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്തില്‍ ലഹരി വിരുദ്ധ ജന ജാഗ്രതാ സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് സ്വരാജ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് എച്ച്.ബി. പ്രദീപ്…
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എടവക പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ, സന്നദ്ധ സംഘടനയായ ഫോറസ്റ്റ് വാച്ചിന്റെ സഹകരണത്തോടെ അയിലമൂല പക്ഷി സങ്കേതത്തിൽ വിപുലമായ പരിപാടികളോടെ ലോക പരിസ്ഥിതി ദിനം ആചരിച്ചു.…
