മലപ്പുറം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലെ പെരുമ്പടപ്പ് ഡിവിഷനിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'വായിച്ചു വളരട്ടെ' ആരംഭിച്ചു. കുട്ടികളിൽ വായന വളർത്തുന്നതിനായി പെരുമ്പടപ്പ് ഡിവിഷൻ മെമ്പർ പി. റംഷാദാണ് ഡിവിഷനിൽ വായിച്ചു വളരട്ടെ പദ്ധതിക്ക് തുടക്കം കുറിച്ചത്.…